വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

…ഹല്ലോ ആ ഡി മോളെ അമ്മയാ നീ അങ്ങ് ചെന്നോ…

…ആ എത്തി അമ്മെ .യാത്രാ ക്ഷീണമൊക്കെ ആയതു കൊണ്ട് വന്നയുടനെ ഒന്ന് കിടന്നതാ ഉറങ്ങിപ്പോയി. …

…ആ അതാ നിന്റെ ഫോണിതുവരെ വന്നില്ല അത് കൊണ്ട് വിളിച്ചതാ മോളെ അല്ല ഇനി കഴിക്കാൻ വല്ലോം ഉണ്ടാക്കണ്ടേ …

…അമ്മേ ഞാൻ കടയിൽ നിന്നു പാക്കറ്റ് ചപ്പാത്തി മേടിച്ചു അത് ചൂടാക്കി കഴിക്കാം പിന്നെ ‘അമ്മ തന്ന സാമ്പാറും ഉണ്ടല്ലോ അതൊക്കെ മതി അമ്മെ . …

…മ്മ് നീ വീട്ടിലോട്ടു വിളിച്ചു പറഞ്ഞില്ലേ…

…ഇല്ലാമ്മെ ഇനി വിളിക്കണം .. …

…എങ്കി ശരി മോളെ ഞാൻ വെക്കുവാ അച്ഛനവിടെ മരുന്നെതാണ്ട് ഉണ്ടാക്കുവാ ഞാനും അങ്ങോട്ടു ചെല്ലട്ടെ. …

…ആ ശരി അമ്മേ അച്ഛനോടും കൂടെ പറഞ്ഞെയ്ക്കു. …

…ആ പറയാ മോളെ …

അവൾ ഫോൺ വെച്ചു കഴിഞ്ഞ് പോയി ഡ്രെസ്സൊക്കെ ഉരിഞ്ഞിട്ട് നല്ലൊരു കുളി കുളിച്ചു ഫ്രഷായി.പിന്നെ ചപ്പാത്തി ചൂടാക്കി സാമ്പാറുമെടുത്ത് ടീവിയുടെ മുന്നിൽ വന്നിരുന്നു കൊണ്ട് ഫോണിൽ അമ്മയെ വിളിച്ചു .

…ആ… അമ്മെ ഞാൻ ഇങ്ങെത്തി കേട്ടോ …

…ആ …എന്തായി പോയിട്ട് മരുന്നൊക്കെ തന്നോ അച്ഛൻ. …

…ആ… തന്നമ്മേ പിന്നെ വേറൊരു സന്തോഷ വാർത്തയുണ്ട്.ഒന്നല്ല രണ്ടെണ്ണമുണ്ടു …

…ഏഹ്… എന്തുവാടി രണ്ടെണ്ണം …

…എന്തുവാണെന്നോ അമ്മയൊന്നു ഊഹിച്ചു നോക്കിക്കേ …

…എടി പൊടി അവിടുന്നു എനിക്കൂഹിക്കാനൊന്നും വയ്യ നീ പറ എന്നെ ടെന്ഷനടിപ്പിക്കാതെ. …

…ആ ശരി ഒന്നാമത്തെ കാര്യം എന്താണെന്നോ …

… എടി പറ …

…അമ്മേ ചേട്ടൻ വരുന്നു

..ങേ രാജീവോ അവൻ പോയിട്ടിതു അഞ്ചാറു മാസല്ലേ ആയുള്ളൂ.അപ്പോഴേക്കും വരാറായോ. …

…അതമ്മേ എമെര്ജെന്സി ലീവെടുത്താ വരുന്നേ മറ്റന്നാൾ ഇവിടെ എത്തും. …

…എമെര്ജെന്സി ലീവോ എന്തിനു. …

…അതമ്മെ കുഞ്ഞുങ്ങളുണ്ടാകാനുള്ള ചികിത്സയല്ല അപ്പൊ അച്ഛൻ പറഞ്ഞു അതിന്റെ കൂടെ ഭർത്താവും വേണമെന്ന്.ഭർത്താവിന്റെ സാമീപ്യം ഉണ്ടെങ്കിലേ ചികിത്സ നടത്താൻ പറ്റൂ എന്ന്. …

Leave a Reply

Your email address will not be published. Required fields are marked *