വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

…ഇവിടെ കേട്ടോണ്ടിരിക്കുവാ ചേട്ടാ …

…ആണോ ഗുഡ്.എന്ന എടി ഞാൻ വെക്കുവാ …

…ഇനി അച്ചനെ ഒന്ന് വിളിക്കാട്ടേ…

…യ്യ്യോ അച്ഛനെ വിളിക്കാനൊ ……അത് ചേട്ടാ അച്ഛനിപ്പോ ഉച്ചയുറക്കത്തിന്റെ സമയമായിരിക്കും.അതിനിടയിൽ ഫോണിൽ വിളിച്ചാൽ ഭയങ്കര ദേഷ്യമാ. അന്നൊരിക്കൽ എനിക്കബദ്ധം പറ്റിയതാ ഹെന്റെ പൊന്നോ എന്തെല്ലാമാണെന്നറിയോ എന്നെ പറഞ്ഞത്.പിന്നെ ഞാനാണെന്നും എനിക്കറിയില്ലായിരുന്നെനും പറഞ്ഞപ്പോഴേക്കും പെട്ടന്ന് തണുത്ത് …പിന്നെ സ്നേഹത്തോടാ ഫോൺ വെച്ചത്.അതിനു ശേഷം ഞാൻ ഈ സമയത്തതൊന്നും വിളിക്കില്ല എന്റെ പൊന്നെ എനിക്ക് വയ്യ ചീത്തവിളി കൊള്ളാൻ.ചേട്ടനൊരു കാര്യം ചെയ്യ് വൈകിട്ട് ആറുമണി കഴിഞ്ഞു വിളിച്ചാൽ മതി. …

…ഞായറാഴ്ച്ച തന്നെ അമ്മക്കൊരു സിമ്മ് മേടിച്ചു കൊടുക്കണം.അമ്മയാകുമ്പോ എപ്പോ വേണമെങ്കിലും വിളിക്കാം

…പാവമാ കഷ്ടം ഇപ്പൊ ആ റേഡിയോയും കേട്ടോണ്ടിരിക്കുവായിരിക്കും.

…ആ എങ്കി വൈകിട്ട് വിളിക്കാം നിന്നോട് ചൂടായെങ്കി അതിന്റെ ഡബിളോ ത്രിബിളോ ആയിരിക്കും എന്നോട്.തൽക്കാലം അനങ്ങാതിരിക്കുന്നതാ ബുദ്ധി.എന്തായാലും വൈകിട്ട് വിളിക്കാം എടി എന്ന ഞാൻ വെക്കുവാ

…ഫോൺ വെച്ചു കഴിഞ്ഞ് ‘അമ്മ ചോദിച്ചു

…മോളെ ഒരമ്മ ചോദിക്കാൻ പാടില്ലാത്തതാ എന്നാലും ചോദിക്കുവാ

അവൾ ഫോണ് ടീപ്പോയിലേക്കു വെച്ചിട്ടു ചായ മൊത്തിക്കുടിച്ചു കൊണ്ട് ശ്രീജ അമ്മയെ നോക്കി

…അത് മോളെ അവൻ വന്നതെന്തിനായിരുന്നെന്നു അറിയാമായിരുന്നല്ലോ അല്ലെ.നിങ്ങള് രണ്ട് പേരും നല്ലോണമൊക്കെ സഹകരിച്ചാരുന്നോ.

…ഹിഹി ഈ അമ്മേടെ ഒരു കാര്യം.എന്തൊക്കെയാ അമ്മെ ഈ ചോദിക്കുന്നെ

…എടി അതാടി ഞാനാദ്യമേ പറഞ്ഞെ .ഒരമ്മ ചോദിക്കാൻ പാടില്ലാത്തതാണെന്നു.

…അതുപിന്നെ സഹകരിക്കാതിരിക്കുമോ അതിനല്ലേ വന്നത്.

…അല്ലെടി മോളെ ‘അമ്മ പറഞ്ഞത് ഇത്രയും വര്ഷം കഴിഞ്ഞില്ലേ അവനു രണ്ട് ദിവസത്തെ അവധിയുമല്ലേ ഉണ്ടായിരുന്നുള്ളു.അപ്പൊ ഒന്നോ രണ്ടോ പ്രാവശ്യമൊന്നും ചെയ്തിട്ട് കാര്യമില്ല.അതുകൊണ്ട് പറഞ്ഞതാ

…ഈ അമ്മേടെ ഒരു കാര്യം

എന്ന് ചിണുങ്ങി കൊണ്ടവൾ ചായ കപ്പവിടെ വെച്ചിട്ടു അമ്മയുടെ മടിയിലേക്കു ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു

…ടെന്ഷനടിക്കേണ്ട കിട്ടിയ സമയത്തെല്ലാം നല്ല പോലെ സഹകരിച്ചിട്ടുണ്ട്.ചേട്ടന് ശ്വാസം വിടാൻ നേരം കൊടുത്തിട്ടില്ല പോരെ ഹിഹിഹി

…എടി തമാശയല്ല അത് കൊണ്ട് ചോദിച്ചതാ

…തമാശയല്ലെന്നു എനിക്കറിയാം അമ്മെ

അവൾ പെട്ടന്ന് കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങളോർത്ത് അവളുടെ കണ്ണ് നിറഞ്ഞു.അമ്മയോടെങ്ങനെ ഇതൊക്കെ പറയും അപ്പൊ ‘അമ്മ ചേട്ടനെ പറ്റി എന്ത് കരുതും .തന്റെ വിഷമം എന്തിനാ എല്ലാരേം അറിയിക്കുന്നത്.താനിവിടെ മുഴു പട്ടിണി ആണെന്ന് എന്തിനാ അമ്മയെ കൂടി അറിയിച്ചിട്ട് അവരെ കൂടി വിഷമിപ്പിക്കുന്നത്.തനിക്കു ഭാഗ്യമുണ്ടെങ്കിൽ കഴിഞ്ഞ ദിവസം ചേട്ടനുമായി കളിച്ചതിൽ ഗർഭിണി ആവും.അതുമതി ഇല്ലെങ്കിൽ തനിക്കു യോഗമില്ലെന്നു വിചാരിക്കും അത്ര തന്നെ.

Leave a Reply

Your email address will not be published. Required fields are marked *