സിദ്ധാർഥ്: ഹേ… അങ്ങനെ ഒന്നും ഇല്ല… നിനക്കു എന്താ തോന്നുന്നത്?
മീര: എവിടെയോ എന്തോ ഒരു ജനുവിനിറ്റി ഫീൽ ചെയ്തു എനിക്ക്.
സിദ്ധാർഥ്: ഹ്മ്മ്… നമുക്ക് അവനെ ഒന്ന് വാച്ച് ചെയ്യാം…
മീര: ഡാ, നീ പറഞ്ഞാൽ അപ്പോ അവിടെ വച്ച് ഞാൻ ഇത് നിർത്തും. നിന്നോട് ഇത് പറയാതെ എനിക്ക് ഉറക്കം വരില്ല, അതാ ഇപ്പോ മെസ്സേജ് ഇട്ടത്.
സിദ്ധാർഥ്: ഹ്മ്മ്… നീ ധൈര്യം ആയിട്ട് ഇരിക്ക്. നമുക്ക് നോക്കാം ഇവിടെ വരെ പോവും എന്ന്. അവൻ genuine ആണെങ്കിൽ പേടിക്കേണ്ട, അല്ലെങ്കിൽ മാത്രം പേടിച്ചാൽ മതി.
മീര: ഓക്കേ ഡാ… മനോജ് ചിലപ്പോ ഇപ്പൊ വരും…. നാളെ പോവേണ്ടതല്ലേ…
സിദ്ധാർഥ്: ശരി ഡീ… നാളെ കാണാം എന്തായാലും…
(തുടരും…)
മീനു….