ആനിയുടെ വിവാഹം കഴിഞ്ഞു, സുധയും വിവാഹിതയായി…
യുവ IAS ഓഫിസർ ശരത് ചന്ദ്രൻ…
********
മൂവരും കോളേജിൽ ആയിരിക്കുമ്പോൾ തന്നെ ഒരു ശപഥം എടുത്തിരുന്നു…
ഭൂമിയിൽ.. ഏത് കോണിൽ ആയാലും… കല്യാണത്തിന് എത്തും… എന്നായിരുന്നു… അത്….!
പഠിത്തം കഴിഞ്ഞും…. മൂവരും എന്നും നിത്യവും ഫോണിൽ… ബന്ധപ്പെട്ടു….,
വിശേഷങ്ങൾ കൈമാറി…
ബാംഗ്ളൂരുവിൽ നിന്നും മോണിംഗ് ഫ്‌ളൈറ്റിൽ ആനി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യും എന്നറിയിച്ചു….
തുടരും