പെട്ടുപോയ അവസ്ഥ… ഞങ്ങൾ മൂന്നുപേരും ഹാളിൽ ഇരുന്നു.
സമയം ഏഴുമണി ദേവിയേട്ടത്തി കാളിങ്….
കണ്ണൻ : ഹെലോ ഏട്ടത്തി ഞങ്ങൾ ഇറങ്ങിയില്ല ഇവിടെ നല്ല മഴ…
അഹ് മനസിലായി ഇവിടെയും നല്ല മഴയാണ് കണ്ണാ. എന്തായാലും ഇപ്പം ഇറങ്ങണ്ട ഞാൻ അങ്ങോടു വിളിക്കാം ശരി എങ്കിൽ
ശരി ഏട്ടത്തി….
അപ്പു : ന്തു പറഞ്ഞെടാ കണ്ണാ. കണ്ണൻ : ഇപ്പം ഇറങ്ങേണ്ട എന്ന് അവിടെയും നല്ല മഴ ആണെന്ന്.
അപ്പു : ഹ്മ്മ്മ്..
അംബിക : എന്തായാലും മഴ തോരട്ടെ മോളെ എന്നിട്ട് നോക്കാം.. അല്ലെങ്കിൽ ഇന്ന് ഇവിടെ നിന്നിട്ടു നാളെ പോക്കവല്ലോ കണ്ണനെ നോക്കി അംബിക ചുണ്ടു നനച്ചു പറഞ്ഞു..
ശരിക്കും കണ്ണനും ആഗ്രഹം അതാണ് അപ്പുവിനെ കിട്ടില്ല അവളുടെ ‘അമ്മ റെഡി ആണ് എന്തിനും
ആന്റി പറഞ്ഞുകൊണ്ട് ഫോൺ എടുക്കാനായി റൂമിലേക്ക് പോയി…
കണ്ണൻ : അമ്മു എപ്പം പോയി ഏട്ടത്തി… അപ്പു : രാവിലെ പപ്പാ കൂടെ പോയി അവളെ കൊണ്ടാകാൻ
കണ്ണൻ : ഹ്മ്മ്മ്
അപ്പു അവനെ ഒന്നുനോക്കി… കണ്ണൻ അവളെയും അപ്പു ചിരിച്ചുകൊണ്ട് എന്താടാ കണ്ണാ..?? അവള് പോകണ്ടായിരുന്നോ
കണ്ണൻ : ഹേ അതല്ലാ.. അപ്പു : ഏതാല്ലാ.????
കണ്ണൻ : ഒന്നുമില്ല എന്റെ പൊൻനേട്ടത്തി…
അപ്പു : ഹ്മ്മ്മ്മ്.. അന്ന് വന്നപ്പോൾ തന്നെ അവളെയങ്ങു നോക്കുന്നുണ്ടായിരുന്നല്ലോ. ചെറുക്കൻ ആള് കൊള്ളാല്ലോ ഇനി എന്നേയും കളയുമോടാ കണ്ണാ നീ…
അവൾ ചോദിച്ചു കൊണ്ട് അവന്റെ മുടിയിൽ തലോടി.
കണ്ണൻ : ഒന്ന് പോ ഏട്ടത്തി.. ഞാൻ വെറുതെ തിരക്കിയതാണ്
അപ്പു : മ്മ്മ് മ്മ്മ് മനസിലായി പക്ഷെ, അവള് നിന്നെ തിരക്കി കെട്ടോ
കണ്ണൻ : ഏട്ടത്തി നീങ്ങി ഇരുന്നേ അങ്ങോടു അപ്പു : എന്തിനു ????
കണ്ണൻ : വെറുതെ കിടന്നു തള്ളാതെ… അപ്പു : അപ്പോൾ ഞാൻ തള്ളുവാ അല്ലെ നീ വിശ്വസിക്കണ്ടാ കെട്ടോടാ കള്ളാ കണ്ണാ
കണ്ണൻ : ഹ്മ്മ്മ് അപ്പോൾ സത്യമാണോ അപ്പു : അല്ല.. സത്യം അല്ല