“മ്മ്.. മണ്ണാങ്കട്ട…. മോനേ സദീർത്യോ….. ഊഞ്ഞാൽ ആട്ടല്ലേ നീ…. നിനക്ക് ദർശനെച്ചിയോട് ഒരു ഫീലിങ്‌സും ഇല്ല എന്നാണോ നീ പറയുന്നേ…. ഇനിയില്ല എന്ന് തന്നെ കൂട്ടിക്കോ…. ഒരു താല്പര്യവും ഇല്ലാത്ത ഒരാൾ കിസ്സ് ചെയ്യുമ്പോൾ ഒരു പെണ്ണ് നിന്ന് തരും എന്നാണോ നീ കരുതുന്നെ….. അവർ നിന്നെ എന്തായാലും സ്നേഹിക്കുന്നുണ്ട്….നീ നോക്കിക്കോ ….!!” എന്തോ വല്ല്യ കാര്യം കണ്ട് പിടിച്ചു ഷെർലക് ടോംസ് വാട്സനോട് കാര്യങ്ങൾ പറയുന്ന പോലെയാണ് എനിക്ക് അവന്റെ വർത്താനം കേട്ടപ്പോൾ തോന്നിയെ….
“അണ്ടി മൈരേ…. എനിക്കവളോട് ഉണ്ടായാണ്…. അതേ എനിയ്ക്ക് അവളോട് മുന്നേയുള്ള പോലെ ദേഷ്യമൊന്നൂല്ല അതിന്റെ ആവിശ്യം ഇല്ലല്ലോ…. പിന്നെയെടാ ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് എന്റെ കൂടെ കിടക്കുമ്പോൾ നിനക്ക് ഊഹിക്കാലോ…അങ്ങനെയൊരു നിമിഷം സംഭവിച്ചു പോയതാണ്…. പിന്നെ നീയെന്താ പറഞ്ഞെ അവൾക്ക് ഇഷ്ടാണെന്നോ…. അവളുടെ മുഖം നീയിപ്പോ ഒന്ന് കാണണം കടന്നൽ കുത്തിയത് പോലെയാണ്….””!
“എടാ മണ്ടാ നിനക്ക് ഇപ്പഴും പെൺപിള്ളേരെ മനസ്സിലായിട്ടില്ല എന്ന് വേണം പറയാൻ….”
“ഓഹ് പിന്നെ…നീ പിന്നെ ഡെയിലി ഓരോന്നിന്റെ കൂടെയായത് കൊണ്ട് കൊഴപ്പില്ല….!!’ ഞാൻ അത് പറഞ്ഞപ്പോൾ cid മൂസയിൽ ഇത് തന്നെയാണ് ഞാൻ എന്റെ മോളോടും പറയാറ് എന്ന് ഒടുവിൽ പറയുമ്പോ ജഗതി ചേട്ടന്റെ ഒരു ഭാവം ഉണ്ടല്ലോ അതായിരുന്നു അവന്റെ മുഖത്ത്…. പിന്നെയൊരുന്നും സംസാരിച്ചു ഞാൻ വീട്ടിലേക്ക് പോന്നു…
പോരുന്ന വഴി മുഴുവൻ ഇത് തന്നെ ആയിരുന്നു എന്റെ മനസ്സിൽ…ഇനി ശരിക്കും ഞാൻ അവളെ ഇഷ്ടപെട്ട് തുടങ്ങ്യോ…ഏയ്യ് ഇത് വെറും തൊലി വെളുത്തതിനോട് തോന്നുന്ന അഫക്ഷൻ അത്രേയുള്ളൂ…
അങ്ങനെ പറഞ്ഞു ഞാൻ എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്തു…ഇനിയവൻ പറഞ്ഞത് പോലെ ദർശനയ്ക്ക് എന്നോട് എന്തേലും കാണുമോ…. ഏയ്യ് അതിനു ഒട്ടും ചാൻസ് ഇല്ലാ….. ഇത് അത് തന്നെ ഈ പ്രായത്തിലെ ഒരു ആണിനും പെണ്ണിനും ഉണ്ടാകയേക്കുന്ന ഒരുതരം പച്ച മലയാളത്തിൽ കഴപ്പ് അല്ലാതെ എന്ത്..….
വീട്ടില് വന്നിട്ടിപ്പോ മൂന്നു നാല് ദിവസായി ഇനിയും ലീവ് എടുക്കാൻ പറ്റില്ല നാളെ തന്നെ തിരിച്ചു പോകണം അങ്ങനെ ഓരോന്നും ചിന്തിച്ചു വീട്ടിലേക്ക് പോയി…..വീട്ടിലെത്തിയപ്പോൾ അമ്മ ഹാളിൽ തന്നെയിരിപ്പുണ്ട് കയ്യിൽ എന്തോ ഒരു പേപ്പറിണ്ട്…