ജാനകി 18 [കൂതിപ്രിയൻ]

Posted by

എനിക്ക് സ്വന്തമാക്കാൻ സാധിക്കില്ലന്ന്.
എത്ര നാൾ നേരിൽ കാണാമെന്ന് പോലും
പക്ഷേ ഉള്ളടത്തോളം കാലം ഞാൻ ഞാൻ തന്നെ സ്നേഹിച്ചോട്ടേ”.
എനിയ്ക്കറിയാം ഞാൻ ചിന്തിക്കുന്നതും
പ്രവർത്തിച്ചതും പറഞ്ഞതും എല്ലാമെല്ലാം
തെറ്റാണ് എന്ന്. പക്ഷേ പറ്റുന്നില്ല. എത്ര
വേണ്ടന്ന് വെച്ചാലും പറ്റുന്നില്ല. നിന്നെ കാണുമ്പോൾ എല്ലാം മറക്കും. നിൻ്റെ
രൂപം മണം എല്ലാം വീണ്ടും എന്നെ നിന്നിലേക്ക് അടുപ്പിക്കുകയാണ്. നമ്മുക്ക് ഇനി കുറച്ച് കാലം ഒന്നിച്ചാലോ
ജാനകി ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ
നിന്നു. എന്തോ ഒരുൾ പ്രേരണയാൽ സുധി ജാനകിയുടെ മുഖം തൻ്റെ കൈ കുമ്പിളിലാക്കി. ആ ചെഞ്ചുണ്ടിൽ ഒന്ന് മുത്തി. പെട്ടന്ന് ജാനകി ഞെട്ടി തിരിഞ്ഞു. അപ്പോൾ ജാനകിയുടെ ഇടുപ്പിലൂടെ രണ്ട് കൈകൾ ചുറ്റിപ്പിടിച്ചു ജാനകി ഞെട്ടലോടെ മുഖം തിരിഞ്ഞു നോക്കി. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളെ വല്ലാത്ത ആവേശത്തോടെ സുധി കവർന്നിരുന്നു.കഴുത്തിൽ കൈ ചുറ്റി അവളുടെ ചുവന്ന ചുണ്ടുകളിൽ അവന്റെ ചുണ്ടോട് അമർത്തി. തീവ്രമായ ചുമ്പനം. ആദ്യത്തെ പകപ്പ് മാറിയപ്പോൾ ജനകിയും ചുംബനത്തിൽ അലിഞ്ഞു ചേർന്നുഅവളുടെ നേരിയ എതിർപ്പ് അലിഞ്ഞലിഞ്ഞില്ലാതായി. ഏതോ ഒരു നിമിഷത്തിൽ ചുണ്ടുകൾ മാറ്റുമ്പോൾ തിരിഞ്ഞുനോക്കാതെ തന്നെ തൻറെ ശരീരം അവൻറെ നെഞ്ചിലേക്ക് ചേർത്തിരുന്നു. അവളുടെ നെറ്റിയിൽ
ഒന്ന് ചുമ്പിച്ചിട്ട് സുധി അവളേ നോക്കി.

View post on imgur.com


സുധി :ജാൻ ഒരു കാര്യം ഞാൻ നിനക്ക്
ഉറപ്പ് തരാം. നിൻ്റെ സമ്മതം ഇല്ലാതെ
ഞാൻ നിന്നേ സ്വന്തം ആക്കില്ല. പക്ഷേ….
ജാനകി :എന്താണ് ഒരു പക്ഷേ
സുധി :ഞാൻ നിന്നെ Hug ചെയ്യും.Kiss
ഉം ചെയ്യും.without your permission
നിൻ്റെ ഈ മണം അത് അതടിക്കുമ്പോൾ
| can’t control myself. താൻ ചിന്തിക്ക്.
ശരിക്ക് ആലോചിച്ചിട്ട് ഒരു മറുപടി തന്നാൽ മതി.
ജാനകി :ന…മ്മുക്ക് നമ്മുക്ക് പോകാം.
സുധി :Yes വാ പോകാം
ഇരുവരും കാറിൽ കയറി.
കാറ് വളരെ വേഗം ആശുപത്രി ലക്ഷ്യമായി നീങ്ങി. സുധിയുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന അവൻ്റെ വിയർപ്പിൻ്റെയും ലാവണ്ടറിൻ്റെയും ഗന്ധം ജാനകിയേ അസ്വസ്ഥയാക്കി. കാറിൽ വച്ച് ഒരു കുസൃതിയും കാട്ടാതെ സുധി കാർ ആശുപത്രി കോമ്പൗണ്ടിൽ നിർത്തി.
ഇറങ്ങാൻ തുടങ്ങിയ ജാനകിയുടെ ഇരു
കവിളിലും സുധി തൻ്റെ കൈ ചേർത്തിട്ട
ജാനകിയുടെ ചുണ്ടുകളെ വായിലേക്ക് വലിച്ചു കടിച്ചു . ജാനകിയുടെ മിഴികൾ കൂമ്പി പോയി. അവളുടെ നാവു സുധിയുടെ നാവിൽ നാഗത്തെപോലെ പിണഞ്ഞു. അവളറിയാതെ സുധിയുടെ കഴുത്തിൽ കൈ ചുറ്റി. മിനിറ്റുകൾ ദൈർഘ്യമുള്ള ചുംബനത്തിനു വിരാമമിട്ട

Leave a Reply

Your email address will not be published. Required fields are marked *