ഉണ്ണിക്കുട്ടന്റെ വികൃതികൾ 9 [ശിക്കാരി ശംഭു]

Posted by

സോണി പെട്ടെന്നു താഴെക്കിരുന്നു അവന്റെ കാലുകളിൽ കെട്ടിപിടിച്ചു പൊട്ടി പൊട്ടിക്കരഞ്ഞു, എന്നോട് ക്ഷമിക്കണം എല്ലാം എന്റെ തെറ്റാ നീയൊരു കുട്ടിയാ, ഒരിക്കലും നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല അവളവന്റെ കാലുകളിൽ പിടിച്ചു കരഞ്ഞോണ്ട് പറഞ്ഞു, അവന്റെ പാദങ്ങളെ അവളുടെ കണ്ണുനീർ നനച്ചു.

അവനവളെ പിടിച്ചെഴുനേൽപ്പിച്ചു. ഉണ്ണി നീയെല്ലാം മറക്കണം ഇന്നലെ കഴിഞ്ഞത് നീ മറക്കണം, എനിക്ക് പറ്റിയ തെറ്റാണെല്ലാം ഞാൻ ഒരു ഭാര്യയും അമ്മയുമാണെന്ന് മറന്നു പോയി നീ മറക്കണം ഉണ്ണി ഇല്ലേൽ ഞാൻ മരിക്കും

അവനവളുടെ ഇരു ചുമലിലും കൈകൾ വെച്ചു, എന്റെ ഭാഗത്തും തെറ്റുണ്ട് ചേച്ചി ഞാനും നിയന്ത്രികേണ്ടതാരുന്നു, ഞാനിനി ഒരിക്കലും ചേച്ചിയെ അങ്ങനെ കാണില്ല ഇതെന്റെ ഉറപ്പാ ഒരു ഉറച്ച പുരുഷനെ പോലെ പറഞ്ഞുകൊണ്ട് ഉണ്ണിയവിടുന്നു മെല്ലെ ഇറങ്ങി നടന്നു                (ശുഭം)

 

കഥ വായിച്ചു ഇഷ്ടപെട്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു ❤️❤️❤️

 

 

Leave a Reply

Your email address will not be published. Required fields are marked *