മിസ്സ്: സിഐഡി പണി തുടങ്ങിയോ ….
ശ്രീ : ഇല്ല മിസ്സ് പോട്ടേ….
മിസ്സ് : ശെരി കുട്ടാ
ക്ളാസിൽ തിരിച് ചെന്ന ശ്രീ മൂന് പേരെയും മാറി മാറി നോക്കി….
നന്ദൻ : എന്താ ഡീ ഇങ്ങനെ നൊക്കുന്നെ…
ശ്രീ : ഒന്നുമില്ല …
മറിയ : റെമോ
റെമോ : എന്താ മറിയ
മറിയ : അതെ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ
എന്താ
ഒരു പാക്ക് പാട് വാങ്ങി തരാമോ ദിർദിക്ക് ഇറങ്ങിയപ്പോ എടുക്കാൻ മറന്നു….
റെമോ : അയ്യോ പിന്നെന്താ വാങ്ങി കൊണ്ട് വരാം … സൂര്യ നീ അല്ലെങ്കിൽ വേണ്ട നന്ദൻ വന്നെ….
നന്ദൻ : അളിയാ വേകം വാ പോയിട്ട് വന്നിട്ട് വേണം അടിച്ച് കിണ്ടി ആവാൻ
റെമോ : സത്യം സത്യം….
നന്ദൻ : അളിയാ മറിയയെ നീ ശെരിക്കും കേട്ടൊ
റെമോ : അറിയില്ല അളിയാ ഇനി അവൾ എന്നെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണോ ഇങ്ങനെ നിക്കുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്….
നന്ദൻ : കൊള്ളാം എന്തായാലും നല്ല കാര്യം
റെമോ : എനിക്ക് നീയും അവനും ഇല്ലെ അത് പോരെ അവൾക്ക് വേണെങ്കിൽ കൂടെ കൂടികോട്ടെ അത്ര തന്നെ…
നന്ദൻ : എന്നാ നമ്മക്ക് ഒരു ടെസ്റ്റ് വക്കാൻ
എന്ത് ടെസ്റ്റ്
നീ അവളോട് ഇഷ്ടം പറ നോക്കട്ടെ അവൾ എന്ത് ചെയ്യും എന്ന്….
നോക്കാല്ലെ
ധൈര്യം ആയി ചെയ്യ് ഞാൻ അല്ലേ പറയുന്നത്….
നന്ദനും റെമോയും ഐറ്റം വാങ്ങി കോളജിൽ തിരിച് എത്തി….
ശ്രീ : എടാ നന്ദ അവനെ കാണാനില്ല
നന്ദൻ : ആരെ
ശ്രീ : സൂര്യയയെ
റെമോ : ഹേ അവൻ ഇവിടെ എവിടെ എങ്കിലും കാണും 😟😟 ശ്രീ : ഇല്ലടാ ഞാനും ഇവളും ഇവിടെ ഒക്കെ നോക്കി….
മറിയ : ഇനി ആ ഹരി എങ്ങാ
നന്ദൻ : എന്നാ അവനെ ഇന്ന് നീ വാടാ