ശ്രീ : എങ്ങോട്ടാ
നന്ദൻ : നിൻ്റെ ആ തെണ്ടി ഇല്ലെ അവനെ കാണാൻ ….
റെമോ : ഇനി ഇത് ഇങ്ങനെ വിടാൻ പറ്റില്ല രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം
ശ്രീ : വേണ്ട ടാ നന്ദ
മറിയ : ദേ അവൻ വരുന്നു…
റെമോ : എവിടെ പോയതാ ടാ കോപ്പെ നീ
ഞാൻ ബുക്ക് കൊടുക്കാൻ ലൈബ്രറി വരെ എന്ത്….
ശ്രീ : പറഞ്ഞിട്ട് പോക്കൂടെ
ലൈബ്രറി വരെ പോവാൻ എന്തിനാ പറയുന്നെ …..
പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്
എന്താ
എന്നെ ഡോക്ടർ വിളിച്ചിരുന്നു…
റെമോ : അളിയാ പോസിറ്റിവ് ആണോ
എന്ത്
റെമോ : ഗർഫം
അയ്യേ പോടാ അവിടുന്ന്
ശ്രീ : നീ കാര്യം പറ
എനിക്ക് ഹെൽത്ത് സർട്ടിഫിക്കേറ്റ് വേണ്ടി
നന്ദൻ : എന്ന് വച്ചാ
ശ്രീ : അത് കൊണ്ട്
ശ്രീ : പക്ഷേ ഡോക്ടർ തരാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്
ഏത് ഡോക്ടർ
ശ്രീ : അ നിന്നെ ഒരു ചേച്ചിയെ പോലെ കാണണം എന്ന് പറഞ്ഞ ഡോക്ടർ ….
നീ എന്തൊക്കെ ആണ് പറയുന്നത്….
ശ്രീ : അയ്യ ഒന്നും ഇല്ല ഒന്നും ഇല്ല…..
ഇതേ ഡയലോഗ് തന്നെ ആണ് ഡോക്ടർ പറഞ്ഞത്
ശ്രീ : ഒന്നെങ്കിൽ വല്ല ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് ചാടി കൈയ്യും കാലും ഒടിക്ക് അല്ലെങ്കിൽ ടിസി വാങ്ങി പോ എന്നും പറഞ്ഞു കാണുമല്ലോ
ഹേ പ്രേതം ഹൊ അയ്യോ
നന്ദൻ : എന്താ ടാ
ഇവള് പറഞ്ഞത് അതെ പോലെ ആണ് ഡോക്ടർ പറഞ്ഞത്
ശ്രീ : 😏
സത്യം പറ നീ ഹിപ്നോട്ടിസം പഠിച്ചിട്ടുണ്ടോ….
ശ്രീ : ചെറുതായിട്ട്
നീ ഒളിഞ്ഞ് നിന്ന് കെട്ടതാണോ
ശ്രീ : എടാ ഇത് ഞാൻ ഒരു സ്വപ്നം കണ്ടതാ അതിൽ ഉണ്ട് ഇതെ പോലെ പക്ഷേ ഡോക്ടർ വന്നിട്ട് കാജൽ അഗർവാൾ ആയിരുന്നു ….
ഓ പ്രികോഗ്നിറ്റിവ് ഡ്രീം….