പിന്നെ ഹരിയെ ക്ളാസിൽ വാറൻ സമ്മതം കൊടുക്കട്ടെ എന്നെ ചോദിച്ചു…
റെമോ : അത് നിന്നോട് എന്തിനാ ചോദിച്ചത്….
അല്ല അവൻ എന്നെ ആണല്ലോ തല്ലിയത് അത് കൊണ്ട് എനിക്ക് അവൻ വരുന്നത് ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചു….
നന്ദൻ : നീ എന്ത് പറഞ്ഞു ….
ഞാൻ പറഞ്ഞു വന്നോട്ടെ എന്ന്….
റെമോ : വേണ്ടായിരുന്നു….
ശ്രീ. : നീ ചെയ്തത് ആണ് ശെരി ഒരുത്തൻ്റെ ജീവിതം അല്ലേ….
മറിയ : അവന് എന്ത് ജീവിതം
ഇല്ല സാർ പറഞ്ഞു അവൻ്റെ ഭാഗത്ത് നിന്ന് ഒരു ശല്യവും വരില്ല എന്ന് ഇനി അങ്ങനെ സംഭവിച്ചാ പിന്നെ അവനെ ഈ പഠി കേറ്റില്ല എന്ന്….
റെമോ : അത് നന്നായി….
ശ്രീ : ഞാൻ വിഷ്ണുവിനൊട് പറയാം നിന്നെ ശല്യം ചെയ്യരുത് എന്ന്….
നന്ദൻ : നീ പറഞ്ഞാലും അവൻ മിണ്ടാതെ ഇരിക്കില്ല അളിയാ നമ്മൾ കരുതി ഇരിക്കണം ….
നോക്കാ ടാ നീ വാ….
റെമോ : അത് തന്നെ ഞാൻ ഇവിടെ വടി പോലെ നിക്കുവല്ലെ….
നന്ദൻ : നീ 😂😂
റെമോ : എന്താ
നന്ദൻ : എന്നിട്ട് അന്ന് നിന്നെ കണ്ടില്ലല്ലോ
റെമോ : അത് നല്ല തല വേദന ആയിരുന്നു ഞാൻ ഉറങ്ങി പോയി… അതാ….
നന്ദൻ : ഉവ്വ് ഉവ്വേ…. അളിയാ നിൻ്റെ കൂടെ ഞാൻ ഉണ്ടാവും
ശ്രീ : ഞാനും
മറിയ : അപ്പോ ഞാനും
റെമോ : എങ്കിൽ ഞാനും …😌
മറിയ :😌
നന്ദൻ : അളിയാ : കാര്യം പറ റെമോ നേ നോക്കി പറഞ്ഞു…
റെമോ : എന്ത് എന്ത് ആ…. മറിയ
മറിയ : എന്താ ടാ
റെമോ ; എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
മറിയ : പറ
റെമോ : എനിക്ക് നിനെ ഇഷ്ടം ആണ്….
മറിയ : വാട്ട് നോ നീ എന്താ ഈ പറയുന്നത്ത്….ഞാൻ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല….