Hero 3 [Doli]

Posted by

നന്ദൻ : അടിപൊളി….

റെമോ : അപ്പോ നീ എന്നോട് പെരുമാറിയത് ഒക്കെ…

മറിയ : ഇതാണ് നിങ്ങളുടെ ഒക്കെ കുഴപ്പം ഒരു പെൺകുട്ടി ചിരിച്ച് സംസാരിച്ച നിങൾ അത് തെറ്റി ധരിക്കും കഷ്ടം തന്നെ ….

നന്ദൻ : നീ കളിക്കുവാ മറിയേ

മറിയ : അല്ല ടാ

നന്ദൻ : നീ കളിക്കുന്നോ ഡീ….

റെമോ : ടാ മതി നിർത്ത്…..മറിയ സോറി

നന്ദൻ: ഹ ഹ 😂😂😂😂😏

റെമോ : ഞാൻ അപ്പോഴേ പറഞ്ഞില്ലേ നിന്നോട് നന്ദ 😜😂😂😂😂 ഭാഗ്യം സീരിയസ് അല്ലാത്തത്

ശ്രീ : എന്താ…

നന്ദൻ : അളിയാ സൂര്യ നീ കേക്ക് ഞങൾ ഇവിടെ നിന്ന് ഇപ്പൊ പോയില്ലേ അപ്പോ വച്ച ഒരു ചലഞ്ച് ആണ്

എന്ത്

നന്ദൻ : ഞാൻ ചോദിച്ചു നീയും മറിയയും ഇഷ്ടതിൽ ആണോ എന്ന് അവൻ പറഞ്ഞു അറിയില്ല ചിലപ്പോ അവൾ എന്നെ ഉപയോകിക്കുക ആണോ എന്ന്….അപ്പോ ഞാൻ ആണ് പറഞ്ഞത് ചുമ്മാ ഒന്ന് പ്രൊപ്പോസ് ചെയ്യാൻ….

റെമോ : അയ്യോ അയ്യോ….

ശ്രീ : കേട്ടോ ഡീ നീ ഇപ്പൊ ആരായി…. പ്രാങ്ക് കോപ്പ് …..

റെമോ : മനസ്സിലായില്ല

ശ്രീ : എടാ നീ വന്ന് ഇഷ്ടം പറയുമ്പോ നിന്നെ പറ്റിക്കും എന്ന് അവൾ അല്ലെങ്കിൽ തന്നെ പറഞ്ഞ കാര്യം ആണ്…..

ഞാൻ : ഹ ഹ അയ്യോ റെമോ വട്ടത്തിൽ

നന്ദൻ : ഹ ഹ ഇത് ഞങ്ങടെ പ്രാങ്ക് ആയിരുന്നു…

ഞാൻ : അതെ അതെ സത്യം

മറിയ : ആണോ

റെമോ : അതെ ഹഹ

മറിയ: എനിക്ക് ഒക്കെ ആണ്….

റെമോ : ഹാവൂ ഒന്ന് കൂടെ പറഞ്ഞെ

മറിയ : പോടാ

ലെ ശ്രീ : എൻ്റെ സ്ക്രിപ്റ്റ് എൻ്റെ മുന്നിൽ തന്നെ ഒരു സിനിമ ആയി ഓടുവാണല്ലോ ദൈവമെ…. ഡോക്ടറെ കാണണം…. നന്ദൻ : എന്ത് പറ്റി രമണാ

ശ്രീ : ഒന്നുമില്ല മൊയ്ലാളി ….

Leave a Reply

Your email address will not be published. Required fields are marked *