നന്ദൻ : തല്ലാൻ നിന്നെ പോലെ ഗുണ്ടാ ഒന്നും അല്ലല്ലോ അളിയാ നീ കാര്യം പറ
ഹരി : ടാ മൈരെ നീ ആരാ എന്ന് പോലും എനിക്ക് അറിയില്ല ചുമ്മാ ഇതിൻ്റെ ഇടയിൽ കെടന്ന് ഉണ്ടാക്കാതെ പോകാൻ നോക്ക്
ശ്രീ : ടാ മാന്യം ആയി സംസാരിക്ക് ഇപ്പൊ തിരിച് കെറാൻ പോവുന്നത് അല്ലേ ഉള്ളൂ ഞങൾ വിചാരിച്ച മരിയാതക്ക് മാറാൻ നോക്ക്
ഹരി : ഡീ പുല്ലേ നാവടക്കടി നീ വലിയ കോളേജ് സ്റ്റാർ ആണെങ്കിൽ അതൊക്കെ അങ്ങ് അകത്ത് പിന്നെ വിഷ്ണുവിൻ്റെ പെണ്ണായത് കൊണ്ട് ആണ് ഇല്ലെങ്കിൽ ഒറ്റ ചവിട്ടിന് തീർക്കും നിന്നെ ഞാൻ
ഞാൻ : നീ ഒരു പുല്ലും ചെയ്യില്ല….
ഹരി : ചാവലി പട്ടിക്ക് ദേഷ്യമോ …. ഹേ… നായെ നീ ആണ് എന്നെ ഉള്ളിൽ കേറ്റാൻ മോട്ട മൈരന് സമ്മതം കൊടുത്തത് എന്ന് കേട്ടു… നിൻ്റെ പിച്ച വച്ച് ഉള്ള ഒന്നും എനിക്ക് വേണ്ട ടാ പെഴച്ച പട്ടി….
ഞാൻ : ശെരി വേണ്ടെങ്കിൽ വേണ്ട പൊക്കൊട്ടെ
ഹരി : പിന്നെ അന്നത്തെ ആവളെ കണ്ട അന്വേഷിച്ചു എന്ന് പറഞ്ഞെക്ക് കേട്ടോ ….. ഉഫ് ഉരുപ്പടി തന്നെ
ഞാൻ തിരിഞ്ഞ് അവൻ്റെ അടുത്തേക്ക് നടന്ന് ചെന്നിട്ട് പറഞ്ഞു
സ്വന്തം വീട്ടിൽ ഉള്ളവരെ ഇങ്ങനെ ഒരു തെണ്ടി പറയുമ്പോ നീ ഇങ്ങനെ ചുണ്ട് കടിച്ച് ആസ്വദിക്കോ…..
ഹരി : ടാ നാറി
വിട് കൈ വിടാൻ
റെമോ : ടാ കൈ വിടെട അവൻ്റെ
ഹരി : ഇല്ല നീ ആരാ
റെമോ : വിഡ്ര പന്നി അവൻ്റെ കൈയ്യിന്ന് …. നിൻ്റെ താഴെ തൂങ്ങുന്ന ഉണ്ടക്ക് ബലം ഉണ്ടെങ്കിൽ പറഞ്ഞ പോലെ അങ്ങോട്ട് ചെല്ല് …. അതോ വെറും ഷോ ആണോ ഉണ്ട ഹേ…..
ഹരി : ടാ
റെമോ : പോടാ
നന്ദൻ : അളിയൻ മാസ്സ്…. വാ പോവാം….
ഞങ്ങൾ അവിടെ നിന്ന് മുന്നൊട്ടെക്ക് നടന്നു