കണ്ടോ നീ ഇപ്പോഴും എന്നോട് അടുക്കുന്നില്ല
അങ്ങനെ ഒന്നും ഇല്ല ഇത് കോളേജ് അല്ലേ ഇവിടെ ഇതൊക്കെ തെറ്റല്ലേ….
ദീർഗ്ഗ വീക്ഷണം കൊള്ളാം….
അതെ ശ്രീ നീ നിൻ്റെ അക്കാടമിക്ക്സ്സിൽ കൂടുതൽ ശ്രദ്ധിക്കണം കേട്ടോ ഞാൻ കാരണം അതിന് ഒരു കുറവ് വരാൻ പാടില്ല….
ഓക്കേ….
ശെരി ഇനി വാ പോവാം….
ഞങൾ ഒരുമിച്ച് ക്ലാസ്സിൽ കേറി ചെന്നു….
റെമോ : കണ്ടോ കഴിഞ്ഞ് ഇത്രയേ ഉള്ളൂ….
മറിയ : ഇവരെ വിശ്വസിച്ച നമ്മൾ തെണ്ടി പോവും …
നന്ദൻ : അളിയാ സൂര്യ
എന്താ. നീ ഒരു മൈ. തന്നെ
😉😉
ഒരു ചെറിയ കേക്ക് മുറിയും കാര്യങ്ങളും ആയി ഉച്ചക്ക് ഞങൾ ആഘോഷിച്ചു …
വൈകുന്നേരം ആയപ്പോ എല്ലാരും പിരിഞ്ഞു പോയി….
പിറ്റേന്ന് രാവിലെ ഞാനും നന്ദനും കൂടെ നടന്ന് പോവുമ്പോ വിഷ്ണു കേറി വന്നു….
വിഷ്ണു :നിനക്ക് എന്താടാ ശ്രീയും ആയി കാര്യം…
നന്ദൻ : അവർ ലൗവേഴ്സ് തമ്മിൽ പലതും ഉണ്ടാവും അതിന് നിനക്ക് എന്ത്….
റെമോ : എന്താ എന്താ ഇവിടെ നന്ദ എന്താ ഈ തല്ല് കൊള്ളി പറയുന്നത്…..
വിഷ്ണു : ഓവർ ഷോ ഇറക്കല്ലെ മോനെ ആരാ തല്ല് കൊള്ളാൻ പോവുന്നത് എന്ന് നമ്മക്ക് കാണാം…..
ഞാൻ : വിഷ്ണു വെറുതെ ഒരു പ്രശ്നം ഉണ്ടാകരുത്….
വിഷ്ണു : ഉണ്ടാക്കിയ നീ എന്നെ അങ് ഒണ്ടാക്കോ ടാ അനാഥ പട്ടി…
നന്ദൻ : ടാ എന്താ ടാ പറഞ്ഞത് നായിൻ്റെ മോനെ ….
മിസ്സ് : എന്താ ഇവിടെ
നന്ദൻ : മിസ്സ് ഇവൻ വെറുതെ പ്രശ്നം ഉണ്ടാക്കുവാ….
മിസ്സ് : നിങൾ തമ്മിൽ കണ്ടാൽ എന്തിനാ പ്രശ്നം ഉണ്ടാകുന്നത് കുട്ടികളെ…..
സോറി മിസ്സ് ….
വൈകുന്നേരം
വിഷ്ണു :ശ്രീ ഒന്ന് നിന്നെ
ശ്രീ : എന്താ
ഞാൻ കേട്ടത് സത്യം ആണോ
എന്ത്
നീയും ആ നായിൻ്റെ മോനും സ്നേഹത്തിൽ ആണോ….
മര്യാദക്ക് സംസാരിചോ