നീയും ആ പാചുവും ഇഷ്ട്ടത്തിൽ ആണോ എന്ന്….
അതെ എന്താ
അപ്പോ ഞാൻ എന്തിനാ ഇവിടെ
വാട്ട് നിനക്ക് വട്ടാണോ എനിക്ക് നിന്നോട് അങ്ങനെ ഒരു ഫീലിങ് ഇല്ല നീ എൻ്റെ ഒരു നല്ല ഫ്രണ്ട് ഒരു ബ്രദർ അത്ര മാത്രം ആണ്….
കൊള്ളാം നന്നായി…. ഇത്ര കാലം അപ്പോ
ദേ വിഷ്ണു നീ അപ്പോ എന്നെ ഇങ്ങനെ ആണോ കണ്ടത് നിനക്ക് എങ്ങനെ ആണോ അമ്മു അത് പോലെ ആണ് എനിക്ക് നീ വെറുതെ ഓരോന്നും ആലോചിച്ച് കൂട്ടാതെ പോവാൻ നോക്ക്
ശെരി ശെരി നീ എന്നെ ഇഷ്ടപ്ട്ടില്ല നിൻ്റെ മനസ്സിൽ എന്നോട് ഒരു ഫീലിങും വേണ്ട
അങ്ങനെ അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല എന്നെ പറഞ്ഞുള്ളൂ
ശെരി ആയിക്കോട്ടെ ബട്ട് വൈ ദാറ്റ് പർവേർട്ട്
ഷട്ട് ദെ ഫ… ടാ നിൻ്റെ നാവ് കുറച്ച് കൂടുതൽ ആണ് പറഞ്ഞേക്കാം പിന്നെ നീ ചോദിച്ചലോ വൈ ഹിം എന്ന് എനിക്ക് അവനെ ഇഷ്ടം ആണ് അത് തന്നെ ….
പോടി പുല്ലേ ഫക്ക് എവരി വൺ
(അവൻ ഇറങ്ങി പോയി….)
ശ്രീ : വിഷ്ണു ടാ ഞാൻ പറയട്ടെ….
ഐ വിൽ കിൽ ദാറ്റ് ബാസ്റ്റർഡ്….
അവൻ എന്ത് ചെയ്തിട്ട് ആണ് നീ ആവശ്യം ഇല്ലാത്ത വല്ലതും ചെയ്താ ചത്ത് കളയും ഞാൻ…. . നീ ആണോ ശ്രീ ഇങ്ങനെ ഒക്കെ പറയുന്നത് …. ശെരി മേലാൽ എന്നോട് സംസാരിച്ച് വരരുത് നീ ആയി നിൻ്റെ ജീവിതം ആയി…
എന്തിനാ ടാ ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ നിൻ്റെ പെങ്ങൾ അല്ലേ
ഡീ പുല്ലേ നിർത്ത് നിൻ്റെ കോപ്പിലെ വർത്താനം എനിക്ക് ഒരുപാട് പെങ്ങമാർ വേണ്ട….
ശെരി ഞാൻ ഇനി ഇവിടെ നിക്കുന്നില്ല ഞാൻ പോയേക്കാം …
ഇറങ്ങി പോടി ഹൂ കെയർസ്…..
നീ ഇത്ര ചീപ്പ് ആണ് എന്ന് ഞാൻ അറിഞ്ഞില്ല…. ടാ
നീ പോവാ എന്നല്ലേ പറഞ്ഞത് പോ അപ്പോ….. . . .പിറ്റേന്ന് ….