അവൾക്ക് ഒടുക്കത്തെ ഇഷ്ടം ആണ് അവനെ പിന്നെ അവനും നല്ല ലുക്ക് ആണ് എന്ന പറഞ്ഞിട്ടുള്ളത് …..
നീ കണ്ടിട്ടില്ലേ അപ്പോ
ചെറുപ്പത്തിലേ ഫോട്ടോ കണ്ടിട്ടുണ്ട് ഇവളുടെ ആൽബത്തിൽ ഇപ്പൊ എങ്ങനെ ഇരിക്കും എന്നൊന്നും അറിയില്ല….
അപ്പോ നമ്മക്ക് സപ്പോട്ടിന് ആളുണ്ട്
പിന്നെ പിന്നെ കാണും… പേടിക്കണ്ട
😊😊
പിന്നെ ഇന്നത്തോടെ ക്ളാസ് കഴിഞ്ഞു….
ആഹാ എന്താ പരിപാടി
പരിപാടി ഒന്നും ഇല്ല എന്താ
അല്ല നമ്മൾ ഇനി എങ്ങനെ കാണും
എന്തിനാ കാണുന്നത്
ചുമ്മാ ഈച്ച അടിച്ച് ഇരിക്കാൻ….
വരാ ഡോ ആദ്യം അരി പ്രശ്നം ബാക്കി ഒക്കെ പിന്നെ…ഞാൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു….
നിനക്ക് ഞാൻ ഒരു ജോലി ശെരി ആക്കി തരട്ടെ
ആഹാ എന്താ ജോലി
എൻ്റെ കൂടെ ഇങ്ങനെ നടക്കൽ വെറുതെ വേണ്ട നല്ല സാലറി തരാം….
എത്ര രൂപ തരും…
ഉം പതിനായിരം ….
പതിനായിരം കൂടുതൽ അല്ലേ….
സാരം ഇല്ല നീ ബാക്കി എടുത്ത് വച്ചോ….
വൈകുന്നേരം ക്ളാസ്സ് കഴിഞ്ഞ് ഞങൾ പിരിഞ്ഞു….
രാത്രി
റെമോ : ടാ
എന്താ
അവനെ മിസ്സ് ചെയ്യുന്നുണ്ടോ
ഉം
കഴിഞ്ഞ ക്രിസ്തുമസ്സിന് രണ്ടും കൂടെ ഒപ്പിച്ചത് ഓർമ ഇല്ലെ….
പിന്നെ ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്……നീ അണ് മൂപ്പിച്ചത് മൈരേ
ഞാൻ പറഞ്ഞ ഒടനെ അങ് ചെയ്യണോ….
അതും ശെരി ആണ്……
അതെ നല്ല തണുപ്പ് രണ്ട് റൗണ്ട് പൊട്ടിച്ചാലോ ….
ഒഴി കൈമളെ
വോക്കെ… പിള്ളേ….
കുപ്പി കാലിയാക്കി ഉള്ള കോണ അടി…
റെമോ : അളിയാ നമ്മൾ എന്ന് എടുത്ത് ചാടി ചെയ്ത തെറ്റിന് ആണ് ഇപ്പൊ നമ്മൾ മാത്രം ഈ വനവാസം അനുഭവിക്കുന്നത് അല്ലേ…
ടാ നമ്മൾക്ക് ആരാ ടാ ചോദിക്കാനും പറയാനും ഉള്ളത് ആകെ ഉള്ളത് അവൻ ആണ് അവൻ്റെ കഴിവിൻ്റെ പരമാവധി അവൻ നോക്കിയില്ലേ കേസ് ആവാതെ ഇരിക്കാൻ തന്നെ ഒരുപാട് കഷ്ട്ടപ്പെട്ടില്ലെ….
തന്ത ഇല്ലായ്മ കാണിച്ചത് അവൻ ഹരി അതിന് അവനെ നമ്മൾ പെരുമാറി അത്ര തന്നെ…