അങ്ങനെ ഒരു അവധിക്കാലത്ത് 4 [sapien]

Posted by

 

“അത് വേണോ അഷീ “

 

“അതെന്താടാ “

 

“എടീ അതൊക്കെ റിസ്ക് അല്ലെ”

 

“നീ എന്താ ഉദ്ദേശിക്കുന്നെ ,”

 

അഷിദയുടെ സ്വരം മാറി

 

“എന്റെ പൊന്നു ഫസലെ നീ ഉദ്ദേശിക്കുന്നത് ഒന്നുമില്ല, ഒരു ട്രിപ്പ് അത്രയേ ഉള്ളൂ , അല്ലാതെ “

 

“അത്രയേ ഉള്ളുവോ “

 

“അത്ര തന്നെയാ ഉള്ളൂ “

 

“ഉറപ്പല്ലേ”

 

“ഉറപ്പ്”

 

“എന്നാ ഓക്കേ , ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടെ , വേറെ ഒന്നും ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട് എന്റെ ട്രിപ്പ് ഗോപി ആയിരിക്കും “

 

“അത്‌ സാരല്യ , നിനക്ക് വേണേൽ “

 

“വേണേൽ “

 

“കുന്തം, അതൊക്കെ നമുക്ക് മട്ടം പൊലെ നോക്കാം ,

എന്നാ ശരി … അല്ലാ നീ ഇത് എവിട ,ഞാൻ കുറെ തവണ വിളിച്ചല്ലോ “

 

“ഞാൻ എറണാകുളത്തേക് വന്നതാടീ , സുമി ഇല്ലേ , ഇളപ്പാന്റെ മോൾ,

ഞാൻ വന്നൊണ്ട് ഇരിക്കാ , ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി “

 

“പടച്ചോനെ , ക്ഷീണോ “

 

“എന്തെ “

 

അഷിതയുടെ ശബ്ദത്തിൽ കുസൃതി നിറഞ്ഞു മെലിഞ്ഞു.

 

“സത്യം പറ നീ ചെയ്തില്ലേ “

 

“എന്ത് “

 

“ഒരു മിനുട്ട് ഞാനീ ഡോർ ഒന്നു അടക്കട്ടെ” അഷിത റൂമിൽ kayari ഡോർ ലോക്ക് ചെയ്തു കിടക്കയിലേക്ക് കിടന്നു”

 

“സത്യം പറയടാ നീ അവളെ അവിടുന്ന് കളിച്ചില്ലേ “

 

“ പോടീ ,എനിക്ക് ഇതാണോ പണി “

 

“നീ വല്യ മാന്യൻ ഒന്നും ആവണ്ടാ , അന്നത്തെ പെർഫോമൻസ് ഞാൻ കണ്ടതല്ലേ “

 

“വേറെന്താ , അസി ഇല്ലേ “

 

“നീ വിഷയം മാറ്റല്ലേ , കാര്യം പറയ് , നീ അവളെ എടുത്ത് ഊക്കിയിട്ടുണ്ടാവും , ഉറപ്പാ “

Leave a Reply

Your email address will not be published. Required fields are marked *