ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

Posted by

” എന്നാൽ പിന്നെ അതാദ്യം ….” ജാസ്മിൻ ശരീരം നേരെയാക്കി കിടന്നു …

ഷാനു സഹികെട്ട് തിരിഞ്ഞു കിടന്നു … നിമിഷങ്ങൾ കടന്നുപോയി …

“ഷാനൂ….” അവൾ വിളിച്ചു… അവൻ പ്രതികരിച്ചില്ല …

“ഷാ …..”

” ന്നെ അങ്ങനെ വിളിക്കണ്ട ….” അവൾ വിളി പൂർത്തിയാക്കുന്നതിനു മുൻപ് അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

” അനക്കെത്ര വയസ്സായെടാ പൊട്ടൻഷാനൂ….?”

സന്ദർഭോചിതമല്ലാത്ത ആ ചോദ്യം കേട്ട് ഷാനു ഒന്നമ്പരന്നു … അവനിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ അവൾ തുടർന്നു …

” ഉപ്പയുടെ വീട്ടിൽ നിന്ന് ഒരു കൊല്ലം , കൊറോണ കാരണം ഒരു കൊല്ലം , അങ്ങനെ മൊത്തം രണ്ട് വർഷം … അങ്ങനെ പതിനേഴും രണ്ടും പത്തൊമ്പതു വയസ്സ് ….” അവൾ ഒന്നു നിർത്തി തുടർന്നു …

” ഇത്ര പ്രായമൊന്നും വേണ്ട ആൺകുട്ട്യോള് ഉപ്പമാരോട് ഓരോന്ന് പറഞ്ഞു മേടിച്ചെടുക്കാൻ … ”

ഇപ്പോഴാണ് ഷാനുവിന് ശരിക്കും കത്തിയത് … തനിക്കു വേണമെങ്കിൽ താൻ തന്നെ ഉപ്പയോട് പറഞ്ഞു വാങ്ങിക്കോളാൻ …

” അത് പിന്നെ ഞാൻ എല്ലാക്കാര്യങ്ങളും ഇങ്ങളോടല്ലേ പറയാ …..” ഷാനു പെട്ടെന്ന് തിരിഞ്ഞു പറഞ്ഞു

” ഞാനെന്തു കാര്യമാണെങ്കിലും ജാസൂമ്മായോടല്ലേ ആദ്യം പറയാ … ഇങ്ങളല്ലേ എന്റെ ബെസ്റ്റി …..”

“അല്ലാതെ ഉപ്പായെ പേടിയായിട്ടല്ല … ” അവൾ ചിരിച്ചു.

“ഉപ്പായെ പേടിയൊക്കെ ഉണ്ട് ….”

“അപ്പോൾ എന്നെ പേടിയില്ലാന്ന് ” കൃത്രിമ ഗൗരവത്തോടെ അവൾ അവനെ നോക്കി …

” ജാസൂമ്മ ന്റെ ഖൽബല്ലേ….” ചിരിയോടെ വലതു കൈ എടുത്ത് അവളുടെ വയറിൽ ചേർത്ത് അവൻ കെട്ടിപ്പിടിച്ചു.

“പോടാ, സോപ്പിടാതെ … ” അവളവന്റെ കൈ എടുത്തു മാറ്റുന്നതു പോലെ ഭാവിച്ചു.

“സത്യം ഉമ്മാ … അതല്ലേ ഇങ്ങള് ന്തു പറഞ്ഞാലും ഞാൻ അനുസരിക്കുന്നതും എല്ലായിടത്തും കൊണ്ടുപോകുന്നതും ന്റെ ഖൽബായി കൊണ്ടു നടക്കുന്നതും … ”

” പോടാ … അത് ഉപ്പ പലപ്പോഴും പറഞ്ഞു തന്നിട്ടല്ലേ ….”

Leave a Reply

Your email address will not be published. Required fields are marked *