ഖൽബിലെ മുല്ലപ്പൂ [കബനീനാഥ്]

Posted by

” ങ്ഹും … ഇതാ കുഴപ്പം … ” അവളുടെ വയറിനു മുകളിലിരുന്ന കൈ എടുത്തു കൊണ്ട് ഷാനു തിരിഞ്ഞു …

“എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു ഉമ്മ ….”

അവൾ പൊടുന്നനെ അവന്റെ വലതു കൈ എടുത്ത് വീണ്ടും ചുരിദാറിനു മുകളിൽ വയറിനു മീതെ വെച്ചു.

“ഷാ ….. സത്യായിട്ടും ….?” ഒരു കൊഞ്ചലോടെ അവൾ ചോദിച്ചു.

” അതേ ഉമ്മാ …. ഇങ്ങളെന്റെ ഉമ്മ മാത്രമല്ലല്ലോ….”

” പിന്നെ ….?”

” ഞാൻ പറഞ്ഞല്ലോ … ബെസ്റ്റിയാണ് ….”

” പിന്നെ ….?”

“പിന്നെ …..?” ഷാനു ഒരു നിമിഷം സംശയിച്ചു , പിന്നെ പറഞ്ഞു …

“പിന്നെ എനിക്കറിഞ്ഞു കൂടാ….”

അവൾ ചിരിച്ചു …കൂടെ അവനും … ചിരിക്കൊടുവിൽ അവൾ ഇടതു കൈ നീട്ടി തലയ്ക്കു പിന്നിൽ ടേബിളിലിരുന്ന മൊബൈൽ എടുത്തു ഷാനുവിന് നേരെ നീട്ടി …

“ഉപ്പയ്ക്ക് ഞാൻ വോയ്സ് ഇട്ടിരുന്നു … ഉപ്പ റിപ്ലെയും തന്നിട്ടുണ്ട് … പിന്നെ ഒരു കാര്യം, ഇത് ലാസ്റ്റ് ആണ് … ഇനി എന്തു വേണമെങ്കിലും ഉപ്പയോട് നേരിട്ട് ചോദിച്ചോണം … ”

” ഉപ്പ എന്തു പറഞ്ഞു ….?” ആകാംക്ഷ അടക്കാൻ വയ്യാതെ അവൻ ചോദിച്ചു.

“കേട്ടു നോക്ക് … ”

” ങ്ങള് പറഞ്ഞാൽ മതി …”

” കേട്ടു നോക്ക് ഷാ ….”

” ങ്ങള് പറഞ്ഞാൽ മതീന്ന് … ” അവൻ ചെവിയോർത്തു.

” ഒരു മാസം കഴിയട്ടേന്ന് …” അവൾ പറഞ്ഞു …

“യാ അള്ളാഹ് …..” ഇരു കൈകളും മുകളിലേക്കുയർത്തി ഷാനു ആനന്ദാതിരേകത്താൽ പടച്ചവന് സ്തുതി പറഞ്ഞു.

” അയ്യടാ …. കിട്ടിയിട്ടില്ല …..”

” കിട്ടുമല്ലോ ……”

“നന്ദി പടച്ചവന് മാത്രമേ ഉള്ളൂ ….”

“അല്ലല്ലോ ….” ഒരീണത്തിൽ പറഞ്ഞു കൊണ്ട് ഷാനു വയറിനു മുകളിലിരുന്ന കൈ മുറുക്കി …

” ന്റെ ഖൽബിനോടല്ലേ നന്ദി പറയേണ്ടത് … ” അവൻ ഇടതു കൈ മുട്ട് ബെഡ്ഢിൽ കുത്തി അവളുടെ മുഖത്തേക്ക് നോക്കി. അവൻ എന്താണ് ചെയ്യുന്നതെന്നറിയാൻ അവളവനെ സാകൂതം നോക്കി …

Leave a Reply

Your email address will not be published. Required fields are marked *