നീ മേലിൽ ഈ വഴി വന്നുപോകരുത് കേട്ടല്ലോ…. പിന്നെ ഇവിടിപ്പോ നടന്നത് ആരോടേലും പറഞ്ഞാൽ എന്റെ തനിക്കൊണം നീ അറിയും…. നീ മോളികുട്ടിയെ കേറിപ്പിടിച്ചെന്നു പറഞ്ഞു പോലീസിനെ കൊണ്ടു പിടിപ്പിക്കും ഞാൻ കേട്ടോടാ!!!!……….
എന്റെ പൊന്ന് ത്രേസ്യാമ്മച്ചി ഇനി കർത്താവാണെ സത്യം ഈ വഴിക്കെ വരില്ല…സത്യം
എന്നാ തുണിയും കേറ്റിയിട്ടോണ്ട് പോകാൻ നോക്ക്…ആരോടേലും പറഞ്ഞാൽ അറിയാല്ലോ
ഞാൻ വരില്ല ഉറപ്പാ….
മോനാച്ചൻ നിക്കറും വലിച്ചു കേറ്റി ഉള്ള ജീവനും കൊണ്ടു അവിടുന്ന് ഇറങ്ങി ഓടി
കൊളുത്തു പൊട്ടിയ ബ്ലൗസു പൊതിഞ്ഞു നിൽക്കുന്ന മോളികുട്ടിയെ കണ്ടു ത്രേസ്യാമ്മയ്ക്ക് അടി മുതൽ ദേഷ്യം ഇരച്ചു കേറി
മോളികുട്ടീടെ മുടികുത്തിനു കുത്തിപ്പിടിച്ചു ത്രേസ്സ്യാമ്മ അവളെ പുരയ്ക്കകത്തോട്ടു വലിച്ചോണ്ട് പോയി
ഇന്നത്തോടെ നിർത്തിക്കോ നിന്റെ മറ്റേപണി, എന്തേലും ചെമ്മാടനോ ചെരുപ്പുക്കുത്തിക്കോ നിന്നെ എത്രേം പെട്ടെന്ന് പിടിച്ചു കെട്ടിച്ചു കൊടുക്കും….
ത്രേസ്യാമ്മ മോളികുട്ടിയെ അകത്തോട്ടു തള്ളിക്കൊണ്ട് പറഞ്ഞു.
പുഴക്കരയിൽ കുത്തിയിരുന്നു മോനാച്ചൻ അണച്ചു. നിർത്താതെ ഉള്ള ഓട്ടമായിരുന്നു അവിടുന്ന് പുഴക്കരവരെ.
പിടലിയിലും മുഖത്തും ത്രേസ്യാമ്മയുടെ അടിയുടെ പെരുപ്പ് ഇപ്പോളും ഉണ്ട്.
അവനവിടെ കൈ വെച്ചു തലോടി നോക്കി കൈവിരൽ തിണർത്ത് കിടപ്പുണ്ട്
പുഴയിൽ നിന്നും വെള്ളം കോരി മുഖം കഴുകി മോനാച്ചൻ.
ഏതു നേരത്താണോ മോളികുട്ടീടെ പുറകെ പോകാൻ തോന്നിയെ ദൈവമേ..
ചക്കൊച്ചൻ വല്ലോം ആരുന്നു കണ്ടോണ്ടു വന്നിരുന്നെങ്കിൽ കുഴിലോട്ട് കിടത്തിയ മതിയാരുന്നു.
എങ്കിലും അവനു ചെറിയ ആശ്വാസം ഉണ്ടായിരുന്നു. ത്രേസ്യാമ്മ നടന്ന കാര്യം ആരോടേലും പറഞ്ഞു പോയേക്കരുതെന്നു ശാസിച്ചത് എന്നായാലും നന്നായി. അതു കൊണ്ട് അവരും ആരോടും പറയാൻ പോകുന്നില്ല.
ആരേലും അറിഞ്ഞാൽ പിന്നെ പുഴയിൽ ചാടി ചത്താൽ മതി
മോനാച്ചൻ ഇനിയൊരിക്കലും ഒരുത്തിടേം പുറകെ പോകില്ലെന്ന് ശപഥം എടുത്തു വീട്ടിലോട്ട് നടന്നു.
മുറ്റത്തു ആൻസി നിൽപ്പുണ്ടായിരുന്നു കേറിചെല്ലുമ്പോൾ അവൾക്കു മുഖം കൊടുക്കാതെ അവൻ വീട്ടിലോട്ടു കേറാൻ തുടങ്ങിയപ്പോ ആൻസി ചോദിച്ചു,
ഇച്ചാച്ച എന്നാ പറ്റിയെ മുഖത്തു തടിച്ചു കിടപ്പുണ്ടല്ലോ???