പണിക്കാരൻ ചേട്ടനും ഫാത്തിമയും
Panikkaran Chettanum Fathimayum Part 1 | Author : Love
ഹായ് ഇന്ന് പുതിയൊരു സ്റ്റോറി ആയിട്ടാണ് വന്നിരിക്കുന്നത്.
പഴയ സ്റ്റോറികളുടെ ബാക്കി ഉടൻ എഴുതുമെന്നു അറിയിക്കുന്നു . എല്ലാവർക്കും സ്റ്റോറി ഇഷ്ടപെടുന്നുണ്ടെന്നു വിചാരിക്കുന്നു.
ഇന്ന് നിങ്ങൾക്കു പരിചയപെടുത്തുന്നത് കോഴിക്കോട് ഉള്ള ഫാത്തിമയെ ആണ്.
ഹായ് ഞാൻ ഫാത്തിമ 35വയസ് കല്യാണം കഴിഞ്ഞു രണ്ടു മക്കൾ ഉണ്ട്. ഭർത്താവ് വിദേശത്താണ്. വർഷത്തിൽ ഒരു മാസം വന്നു നില്കും അല്ലെങ്കിൽ രണ്ടു വർഷത്തിൽ രണ്ടു മാസം.
കുട്ടികൾ പടിക്കുവാണ് മൂത്തവൻ 8ഇൽ ഇളയവൻ 5ഇൽ
എന്റെ ജീവിതത്തിൽ ഒട്ടേറെ പ്രതീക്ഷകളും ആയി കടന്നു വന്നവൾ ആണ് ഞാൻ.
എന്റെ വീട്ടിൽ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു . ഉപ്പ ചെറുപ്പത്തിലേ അസുഖം ബാധിച്ചു മരിച്ചു.
പിന്നെ എനിക്കെല്ലാം എന്റെ ഉമ്മ ആയിരുന്നു. പഠിക്കാൻ മിടുക്കി ആയത്കൊണ്ട് അടുത്ത വീട്ടുകാരും നാട്ടുകാരും ഉപ്പയുടെ ബന്ധത്തിൽ ഉള്ള കുറച്ചു പേരും സഹായിച്ചു അത് ഉമ്മയെ കണ്ടു കൊണ്ടാണെന്നു എനിക്ക് പിന്നീടാണ് മനസിലായെ.
അധികം വൈകാതെ ചിലരുടെ സ്വഭാവമാറ്റങ്ങൾ കണ്ടപ്പോ തന്നെ ഉമ്മ അവരെ ഒഴിവാക്കി.
അങ്ങനെ +2വരെ ഉമ്മ എന്നെ പഠിപ്പിച്ചു പിന്നെ ഞാൻ ഉമ്മയുടെ അവസ്ഥ മനസിലാക്കി പഠിക്കാൻ പോയില്ല. എത്ര നാൾ നാട്ടുകാരോട് ചോദിക്കും.
പിന്നെ ഞാൻ അടുത്തുള്ള ഒരു തുണികടയിൽ ജോലിക്കു പൊയ് തുടങ്ങി അതും ഉമ്മയുടെ പരിചയത്തിൽ ഉള്ള ചേച്ചിയുടെ സഹായത്താൽ.
അന്ന് മാസം 3000കിട്ടുമായിരുന്നു ശമ്പളം എന്തേലും ആവട്ടെ എന്ന് കരുതി ഞാനും പൊയ് തൊട്ടടുത്തായത്തിനാൽ വരവും പോക്കും നടന്നാണ് പിന്നെ ചിലവ് മാത്രം നോക്കിയാൽ മതിയല്ലോ.
അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞു കുറച്ചൂടെ ശമ്പളം കൂടുതൽ കിട്ടി തുടങ്ങി. അതോടൊപ്പം കടയിലെ സ്റ്റാഫുകൾ കൂടി വന്നു.
കടയും കുറച്ചൂടെ വലുതാക്കിയിരുന്നു.
ഉമ്മാക്ക് പിന്നെ വയ്യാണ്ടായി മരുന്നൊക്കെ മേടിച്ചു കൂട്ടിവച്ചതൊക്കെ കുറേശെ കുറഞ്ഞു.