ആനി (എന്തോ ആലോചിച്ചുകൊണ്ട്): “എനിക്കറിയാം..”
“ഹഹ.. ഇവരിൽ നിന്ന് നിനക്ക് എപ്പോൾ എന്തു help വേണമെങ്കിലും ഈസി ആയി കിട്ടും.. നിന്നെ അത്ര ഇഷ്ടമാ അവർക്ക്..” ചിത്ര കണ്ണിറുക്കിക്കൊണ്ട് കൂട്ടിച്ചേർത്തു.
ആനി: “അത് നിനക്കെങ്ങനെ അറിയാം?..”
ചിത്ര: “ഹഹ.. ആ റെമോ തന്നെയാ പറഞ്ഞത്. നീയാണ് ഇവന്മാർക്കിപ്പൊ എല്ലാമെന്ന്!..”
“ശ്ശേ.. അങ്ങനെ പറഞ്ഞോ അവൻ..” ആനി റെമോയെ ഒന്ന് ഒളികണ്ണിട്ട് നോക്കികൊണ്ട് ചോദിച്ചു. അവൻ ആ സമയം ആനിയെ നോക്കി പുഞ്ചിരിച്ചു.
“മ്മ്മ്.. എന്തായാലും നീ കുറച്ച് alert ആയി ഇരുന്നോ.. ചിലപ്പൊ ഇവന്മാർ നിന്നെ വളച്ചെടുത്ത് ഇനി ഇവന്മാരുടെ lover വരെ ആക്കിയേക്കാം..” ചിത്ര ഒരു കുസൃതിച്ചിരിയോടെ ബിയർ നുണഞ്ഞുകൊണ്ട് പറഞ്ഞു..
ആനി അതിനു മറുപടി പറഞ്ഞില്ല.. ചിത്രയ്ക്കറിയില്ലല്ലോ അവർ ഇപ്പൊത്തന്നെ അതൊക്കെ താണ്ടി പോയിക്കഴിഞ്ഞിരുന്നെന്ന്.. അവളൊന്ന് ചമ്മലോടെ പുഞ്ചിരിക്കുക മാത്രം ചെയ്തു..
കുറച്ചു കഴിഞ്ഞ് റെമോയുടെ നിർദ്ദേശപ്രകാരം അവർ അകത്തേക്ക് കയറി അവിടെയുള്ള സ്വിമ്മിംഗ് പൂളിലേക്ക് ചെന്നു. ആനി ആദ്യമായാണ് ഒരു സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങുന്നത്. നല്ല തണുത്ത വെള്ളമായിരുന്നു അതിനകത്ത്. ചിത്രയുടെ കൂടെ സപ്പോർട്ട് ഉള്ളതുകൊണ്ട് അവളാ പൂളിൽ അവരോടൊപ്പം നീന്തിയും മുങ്ങിക്കളിച്ചുമൊക്കെ സമയം ചിലവഴിച്ചു. തല മുതൽ കാൽവിരൽ വരെ നനഞ്ഞ ആനിയെ നോക്കി ആ മൂന്ന് പയ്യന്മാരും ആസ്വദിച്ചു.. കൂടെ ചിത്രയുടെ ബിക്കിനിയിൽ പൊതിഞ്ഞ സൗന്ദര്യം ആസ്വദിക്കാനും അവർ മറന്നില്ല..
അടുത്ത ഏതാനും മണിക്കൂറുകൾ കൂടി ആ പൂളിൽ ചിലവഴിച്ച ശേഷം, അവർ lunch കഴിക്കാനായി വീണ്ടും വീട്ടിനകത്തേക്ക് കയറി. അവർക്ക് കഴിക്കാനുള്ളതെല്ലാം നേരത്തെ തന്നെ അവിടെ റെഡിയായിരുന്നു. അവരെല്ലാം ഒരുമിച്ചിരുന്ന് lunch കഴിച്ചു. രമേഷാണ് ആനിയുടെ വലതു വശത്തിരുന്നത്. ഇടതു ഭാഗത്തായി ചിത്രയും.
രമേഷ് കഴിച്ചുകൊണ്ട് അവരോട് സംസാരിക്കുന്നതിനിടയിൽ ആനിയുടെ ശരീരത്ത് അവനാൽ കഴിയുന്ന വിധമൊക്കെ സ്പർശിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ അവനെ തടയാൻ ശ്രെമിച്ചെങ്കിലും പിന്നെ പതിയെ ആനിയും ആ ചെറിയ കുരുത്തക്കേടുകൾ ഇഷ്ട്ടപ്പെടാൻ തുടങ്ങി..
“Guys, നമുക്കിങ്ങനെ വെറുതെ കഴിച്ചോണ്ടിരുന്നാൽ മാത്രം മതിയോ.. ചെറിയൊരു പാർട്ടി ആയാലോ?..” കഴിച്ചു കഴിയാറായപ്പോൾ രമേഷ് അവരെ നോക്കി ഒന്ന് കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.