എന്നെ ഒന്ന് നോക്കാതെ അവൾ സ്റ്റെപ് കയറി പോയി
ഞാൻ കുറച്ചു നേരെ അവളെ നോക്കി നിന്നു ഇവൾക്ക് ഇത് എന്താ പറ്റിയെ
എന്നിട്ട് ഞാൻ നേരെ റൂമിൽ ലേക്ക് കയറി ഒന്ന് ഫ്രഷ് ആയി ഫുഡ് കഴിക്കാൻ ഇറങ്ങി അവൾ റൂമിൽ കഥക് ചാരി കിടക്ക…
ഞാൻ നേരെ ടേബിൾ ഇരുന്നു ഫുഡ് കഴിച്ചു നേരെ അവളുടെ റൂം ലക്ഷ്യം ആക്കി നീങ്ങി ഇപ്പോയെ അവളെ പിണക്കം മാറ്റിയില്ലേൽ പിന്നെ അവൾ എന്നെ കൊല്ലും.. ഞാൻ പതിയെ ഡോർ തുറന്നു അകത്തു കയറി വാതിൽ അടച്ചു
ഞാൻ : ഡി എന്താ നിന്റെ പുതിയ പ്രശ്നം
അവൾ : ഒന്ന് പോയി കിടന്നുടെ എനിക്ക് വയ്യ
ഞാൻ : അതല്ല നിനക്ക് എന്നോട് എന്തോ ഉണ്ട് ഞാൻ എന്തു ചെയ്തിട്ട വാവേ ഒന്ന് നോക്കേണ്ടി നീ എന്റെ കെട്ട്യോൾ അല്ലേടി മുത്തേ നോക്ക്
അവൾ : ഹും കെട്ട്യോൾ നീ പോയിട്ട് എന്നെ ഒന്ന് വിളിച്ചോ അത് പോട്ടെ അവിടെ എത്തി എന്ന് പറയാൻ പോലും നീ വിളിച്ചില്ലലോ നിന്നെ വിളിച്ചപ്പോ ഫുൾ സ്വിച്ച് ഓഫ് ഞാൻ എത്ര ടെൻഷൻ അടിച്ചെന്ന് അറിയോ നിനക്ക് എന്നിട്ട് അവൻ എന്നെ നേരെ ആകാൻ വന്നേക്കുന്നു എനിക്ക് നിന്നെ കാണാതിരിക്കാൻ വയ്യ…
ഞാൻ : സോറി ഡി അവിടെ റേഞ്ച് ഒന്നും കിട്ടത്തില്ല അതെല്ലേ ഞാൻ അല്ലാണ്ട് എന്റെ പൊന്നിനെ വിളിക്കണ്ടിരിക്കോ
അവൾ : ഹും റേഞ്ച് എനിക്ക് ഒന്നും കേൾക്കേണ്ട നീ എന്തിനാ അവിടെ ഒക്കെ പോവാൻ നിന്നെ എന്നോട് മിണ്ടണ്ട നീ
ഞാൻ : ആഹ്ഹ് എന്നാ ശെരി അപ്പോ ഞാൻ വന്നപ്പോ നിനക്ക് എന്നെ വേണ്ട അല്ലേ മ്മ് നീ തന്നെ ഇത് പറയണം അവിടെന്ന് നിന്നെ കുറിച് ഓർത്തു ഓരോ മിനിറ്റും അവിടെ ചിലവഴിച്ച എന്നെ തന്നെ നീ പറയണം ഞാൻ പോകുവാ എന്നാ എന്നെ നീ ഇനി കാണണ്ട