വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4
World Famous Haters Part 4 | Author : Fang leng
[ Previous Part ] [www.kambistories.com ]
ഉച്ചക്ക് ലഞ്ച് ടൈം
ആദി :ടാ ക്ലാസ്സിലെങ്ങാനും ഇരുന്ന് കഴിച്ചാൽ പോരേ വെറുതെ എന്തിനാ ക്യാൻറ്റീനിലൊക്കെ പോകുന്നത്
അജാസ് : അത്രയും വലിയ ക്യാൻറ്റീൻ നമുക്ക് വേണ്ടി കെട്ടിയിട്ടിരിക്കുമ്പോൾ എന്തിനാടാ വെറുതെ ക്ലാസ്സിൽ ഇരുന്ന് കഴിക്കുന്നത് പിന്നെ അവിടെ നല്ല മീൻ വറുത്തതൊക്കെ കിട്ടുമെന്നാ ഞാൻ കേട്ടത് വിലയും കുറവാടാ
ആദി : അതൊക്കെ വാങ്ങാൻ നിന്റെ കയ്യിൽ പൈസയുണ്ടോ
അജാസ് :അതില്ല പക്ഷെ വിലയൊക്കെ അറിഞ്ഞു വെക്കാമല്ലോ പിന്നെ ഇന്ന് ഒന്നും പറഞ്ഞില്ല
ആദി :എന്ത് പറഞ്ഞില്ല
അജാസ് :നിന്റെ ബഡ്‌ഡി അവളുടെ കാര്യമൊന്നും പറഞ്ഞു കേട്ടില്ല ഞാൻ കരുതിയത് നീയൊക്കെ രണ്ടും കൂടി ലാബ് അടിച്ചു പൊട്ടിക്കുമെന്നാ പക്ഷെ ഒന്നും ഉണ്ടായില്ല എന്താ രണ്ടും കൂട്ടായോ
ആദി :കൂട്ടായെങ്കിൽ
അജാസ് : പോടാ ചുമ്മാ ഓരോന്ന് പറയല്ലേ
ആദി :നീ കേട്ടിട്ടില്ലെ ശത്രുവിനെ ഒപ്പം നിർത്തുന്നവനാണ് ഏറ്റവും ബുദ്ധിമാൻ ഞാൻ ഇനി അവളുടെ തോളിൽ കയ്യിട്ട് അങ്ങനെ നടക്കും എന്നിട്ട് ഏതെങ്കിലും കുഴിവരുമ്പോൾ അതിൽ പിടിച്ചു ഒറ്റ തള്ള് അതോടെ ശല്യം ക്ലോസ്
അജാസ് : ഉം അവസാനം നീ ആ കുഴിയിൽ ചെന്ന് വീഴരുത്
ആദി : ഒന്നു പോയേടാ വീഴാൻ അതും ഈ ഞാൻ നീ വന്നേ
ഇതേ സമയം രൂപയും ഗീതുവും ക്യാൻറ്റീനിൽ
ഗീതു :അപ്പോൾ ഇന്നവൻ നിന്നെ രക്ഷിച്ചു അല്ലേ
രൂപ :ഉം
ഗീതു : ഞാൻ പറഞ്ഞില്ലെ അവൻ ആള് പാവമാ
രൂപ : പാവം ഒന്നു പോടി അവൻ എന്തോ ഒരു വലിയ പണി എനിക്കിട്ട് ഒരുക്കുന്നുണ്ട്
ഗീതു :എന്റെ അമ്മോ ഇങ്ങനെ ഒരു സാധനം
രൂപ :ടീ ദോ അവൻ വരുന്നുണ്ട്