Hero Hero 5 [Doli]

Posted by

ഞാൻ : വാ വാ പോവാം… ആരേലും ചിക്കൻ കൊണ്ട് വാ….

റെമോ : അതെ മൂന് ഷോട്ട് ഗ്ലാസ്സെ ഉള്ളൂ… അപ്പോ അഡ്ജസ്റ്റ് ചെയ്യണം

റെമോ : ഇത് അടിക്കാൻ ഒരു രീതി ഉണ്ട്….അത് സൂര്യ പറയും…

ശ്രീ : മറ്റെ ധനുഷിൻ്റെ പടത്തിൽ ഉള്ള പോലെ അല്ലേ

ഞാൻ : അത് തന്നെ അപ്പോ എല്ലാം അറിയാം….. അപ്പോ …കൈയ്യിൽ നാരങ്ങ തേച്ച് ഉപ്പ് തടവി ഷോട്ട് എടുത്തിട്ട് ഒരു ലിക്ക് അത്രേ ഉള്ളൂ….

നന്ദൻ : അപ്പോ തുടങ്ങിക്കോ …

ശ്രീ : ഉഫ് ഹോ ബ്ര്….. 😃👍

ഞാൻ : നക്കിക്കോ….

മറിയ : ഉം…. എൻ്റമ്മോ തരിപ്പ് തരിപ്പ്….

ഞാൻ : പൊളി അല്ലേ ….

ശ്രീ : ഉം 😋🤤 സൂപ്പർ വൺ മോർ…

ഞാൻ : ഇന്നാ…. അടി… പോട്ടെ …

.. ..

മറിയ രണ്ട് ഷോട്ട് ചെറിയ ഡോസ് ആണ് ….അത് നോക്കുമ്പോ മൂന്നാമത് അടിച്ചിട്ട് ശ്രീ കട്ടക്ക് നിന്നു ….എന്ത് ചിരി മാത്രം കുറച്ച് ഓവർ ആണ്….

റെമോ : ഉം ചെക്കന് പറ്റിയ പെണ്ണ് തന്നെ… 👍

ശ്രീ : 😆

നന്ദൻ : ടാ ഈ കാണുന്നത് ഒന്നും നോക്കണ്ട പിടിച്ച് ഇരുത്ത് ചിലപ്പോ വീഴും …

ശ്രീ : നിൻ്റെ തന്ത ആണ് വീഴാൻ പോവുന്നത്…

ഞങ്ങൾ: 😰😨

റെമോ : സാനം പണി തുടങ്ങി …

നന്ദൻ : അളിയാ പൊക്കി സോഫയിൽ കിടത്തിക്കോ ….

ശ്രീ : പേടിച്ച് പോയോ ചുമ്മാ ചുമ്മാ ആക്റ്റിങ് .😆

മറിയ : മോനെ ഞങൾ വെള്ളം ഓക്കേ അടിച്ചിട്ടുണ്ട് ഇതിന് മുന്നെയും അതും ഹോട്ട്….

ഞങൾ : 🙂

ഞാൻ : നിന്നെ ഓക്കേ കണ്ട തന്നെ അറിയാം പൂര വെള്ളം ആണ് എന്ന്…

റെമോ : മക്കളെ നിങ്ങളുടെ കമത്തൽ കണ്ടാൽ തന്നെ അറിഞ്ഞൂടെ…

നന്ദൻ : നീ എന്തിനാ ഡീ എൻ്റെ തന്തക്ക് പറഞ്ഞത് …. അവളുടെ കൈ പിടിച്ച് തിരിച്ച് കൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *