Hero Hero 5 [Doli]

Posted by

ശ്രീ : അത് നിൻ്റെ അച്ഛന് വിളിക്കാൻ ഒരു ആഗ്രഹം… അതാ സോറി… വിടടാ നോവുന്ന്….

നന്ദൻ : 😆

ഞാൻ : ഇവനെ കണ്ടാ ആർക്കായാലും തന്തക്ക് വിളിക്കാൻ തോന്നും…

റെമോ : അളിയാ നാളെ അല്ലേ നിനക്ക് പോവണ്ടത്….

ഞാൻ : അതെ ….

ശ്രീ : എങ്ങോട്ട്

ഞാൻ. : എൻ്റെ ഒരു കൂട്ടുകാരി ഉണ്ട് അഖില അവളുടെ കല്യാണം ആണ് മറ്റന്ന സൺഡേ …. അപ്പോ ക്ഷണം ഉണ്ട് സോ പോണം….

ശ്രീ : അപ്പോ നിന്നെ വിളിച്ചില്ലെ

റെമോ : അതിന് ഇത് ഇവൻ്റെ ഫ്രണ്ട് ആണ് എൻ്റെ അല്ല….

ഞാൻ : ഉം എൻ്റെ പ്ലസ് വൺ ഫ്രണ്ട് ആണ്… അഖില….

ശ്രീ : ഉം ഓക്കേ ഓക്കേ…. എവിടെ ആണ്

ഞാൻ : മൈസൂർ ആണ്…

റെമോ : ഡ്രസ് വാങ്ങിക്കാൻ പൊണ്ടെ….

ഞാൻ : എന്തിനാ ഇവിടെ ഉണ്ടല്ലോ അതൊക്കെ മതി…

റെമോ : ഓക്കേ…

.. . പിറ്റേന്ന് ഉച്ച ആയപ്പോ ഞാൻ മൈസൂർ പോവാൻ എയർപോർട്ടിൽ പോയി… വരൈക്കെ കൂടെ വന്നു….

ഞാൻ : അളിയാ നന്ദ നോക്കിക്കോ അവനെ….

റെമോ : നീ പോയിട്ട് വാടാ കറങ്ങാൻ നിന്നാ പിന്നെ അങ്ങോട്ട് വരണ്ട…

ഞാൻ : ഏയ് ഇല്ല മച്ചാ ഞാൻ നാളെ വൈകുന്നേരം ഇങ്ങ് എത്തും നീ വണ്ടിയും കൊണ്ട് വന്നാ മതി….

നന്ദൻ : അതൊക്കെ ഞങൾ വരാം നീ പോയിട്ട് വാ….

ഞാൻ : പോട്ടെ ശ്രീ ….

ശ്രീ : ബൈ ബൈ… 😊

ഞാൻ : മറിയാമ്മോ പോട്ടെ അളിയാ ..

മറിയ : ഓക്കെ മുത്തെ പോയിട്ട് വാ …

ഞാൻ : നിങൾ ഒന്ന് ഇങ്ങോട്ട് വന്നെ റെമോ നന്ദൻ…

നന്ദൻ : എന്താ

ഞാൻ : അതെ കറങ്ങി നടക്കണ്ടാ കേട്ടോ അവന്മാരുടെ വായിൽ കേറി പോകാൻ നിക്കണ്ട കുപ്പി വേണേൽ ഒരെണ്ണം വാങ്ങിയിട്ട് പൊക്കൊ….

Leave a Reply

Your email address will not be published. Required fields are marked *