ഞാൻ : അഖിലകുറച്ച് സ്വീറ്റ്സ് തന്ന് വിട്ടിട്ടുണ്ട്
റെമോ : എവിടെ എന്നിട്ട്…
ഞാൻ : എൻ്റെ ഡിക്കിയിൽ ഉണ്ട്…
പിന്നെ വേറെ ഒരു സാധനം ഉണ്ട് സ്പെഷ്യൽ ഒൺലി ഫോർ ഗേൾസ്
ശ്രീ : 😏
പിന്നെ ശ്രീക്ക് മാത്രം സ്പെഷ്യൽ ആയി ഒരു സാധനവും ഉണ്ട്…
നന്ദൻ : അപ്പോ ഞങൾ പോട്ടൻമാരാ…
ശ്രീ : സംശയം ഉണ്ടോ
റെമോ : പൊട്ടൻ വിഷ്ണു കോവാലൻ ആണ്… 😆😆
നന്ദൻ : അതാണ് അടി അടി 🙏
ഞാൻ : 😆 🤭
ഞങൾ വീടെത്തി…
ഞാൻ : നിങൾ കുറച്ച് കഴിഞ്ഞല്ലോ പോവുള്ളു…
ശ്രീ : ഇല്ല ദേ ഇറങ്ങി…
ഞാൻ : ആണോ ഓക്കേ ബൈ ഞാൻ ഫ്രഷ് ആവണ് പോട്ടെ… ബൈ മറി….
മറിയ : ബൈ ബൈ മുത്തെ…
ഞാൻ : റൂമിലേക്ക്. കേറി പോയി…
ശ്രീ : എൻ്റെ പിന്നാലെ അങ്ങോട്ടേക്ക് കേറി വന്നു….
അത് മനസ്സിലാക്കിയ ഞാൻ ചുമരിന് പുറകിൽ ഒളിച്ച് നിന്നു…
ശ്രീ : ഇത് എവിടെ പോയി….
ഞാൻ : പോയില്ലേ….
ഇല്ലാ
എന്ത് വേണം
ഒന്നും ഇല്ല
എന്നാ പോ
എന്തോ കൈയ്യിൽ ഉണ്ട് പറഞ്ഞില്ലേ അത് തന്നില്ല…
നാണം ഇല്ലല്ലോ ഇങ്ങനെ ചോദിച്ച് വാങ്ങാൻ….
അതെ ഫ്രണ്ട്സ് ആയാലോ
ഓ വേണ്ട നമ്മക്ക് പരീക്ഷ കഴിഞ്ഞിട്ട് നോക്കാം…
വേണ്ട കൂട്ടാവാം…
ഓക്കേ…
താ
ഉം
ഇന്നാ ഞാൻ രണ്ട് സാരി എടുത്ത് കൊടുത്തു… ഇതിൻ്റെ പേരിൽ ഇനി ഒരു ചണ്ട കൂടരുത് കേട്ടോ….
ഇല്ല സൂപ്പർ സാരി……എൻ്റെ സ്പെഷ്യൽ എന്താ
തരട്ടെ….
താ
കണ്ണടക്ക്
ഉം സമ്മാനം
സമ്മാനം …..
അത് പിന്നെ തരാം😆
പോടാ …ഞാൻ പോട്ടെ…നിൻ്റെ തമാശ കളിക്ക് എനിക്ക് സമയം ഇല്ല….
ഇപ്പൊ പോണോ
ഇപ്പൊ പോണം
ഇരിക്കെന്ന്
എന്തിനാ
ചുമ്മാ
ഞാൻ പോട്ടെ നാളെ കോളേജിൽ കാണാം…
പോവല്ലേ സാധനം തരാം….
താ..