കണ്ണട
ശെരി കണ്ണടച്ചു….
ഉമ്മ… ഞാൻ ശ്രീയുടെ കവിളിൽ അമർത്തി ഉമ്മ വച്ചു…
ഹാ … ഉം 😌 ഞാൻ തരട്ടെ…
ഓക്കേ ….
എണിക്ക്
ശ്രീ എൻ്റെ നെറ്റിയിലെ മുടി മാറ്റി എൻ്റെ നെറ്റിയിൽ നല്ല സ്നേഹ ചുമ്പനം തന്നു….
നിനക്ക് അറിയോ ഫോർ ഹെഡ് കിസ്സ് ബയങ്കര വാല്യു ഉള്ളതാ …. ഈ ഉമ്മ പോലെ നീയും എനിക്ക് വളരെ വാല്യു ഉള്ളതാ….സൂര്യ….
ഉം ഐ ലവ് യു…
ശ്രീ എന്നെ തോളിന് മുകളിൽ കൂടെ കൈയ്യിട്ട് കെട്ടിപിടിച്ചു…
ഇപ്പൊ നിനക്ക് സംശയം ഉണ്ടോ എൻ്റെ ലവ്
നോ ടാ …. എനിക്കറിയാം ….
ഐ വിൽ മിസ്സ് യു… ശ്രീ…
എനിക്കും…. ഞാൻ പോട്ടെ
ഉം
വിട് അപ്പോ
നോ കളിക്കല്ലേ വിട്
ഉ ഹും…. ഫൈവ് മിനിറ്റ്സ്സ് ഗിവ് മീ ദാറ്റ് ഫീൽ… എന്നിട്ട് പൊക്കോ….
ഞങളുടെ കണ്ണുകൾ പരസ്പരം ലോക്ക് ആയി… എങ്ങും നിശബ്ദത…
ശ്രീ വാ കുറച്ച് തുറന്ന് എൻ്റെ നേരെ വന്നു
ഞാൻ പുറകിലേക്ക് തല മാറ്റി….
യൂ ഷുവർ
എന്താ
അല്ല പിന്നീട്. റിഗ്രെട്ട് ചെയ്യരുത് ആൻഡ് ഡോണ്ട് ക്രിട്ടിസൈഡ് മി….
പോടാ നീ എൻ്റെ ഗുഡ് മൂഡ് സ്പോയിൽ ചെയ്തു…. അയാം ലീവിങ്…
ഹേ പോവല്ലേ തന്നിട്ട് പോ…
എന്ത്
😚
നോ യു ചോക്ക്ഡ് … ബോയ് ബൈ ബൈ
ഹേ ഞാൻ അവളെ കൈക്ക് വലിച്ച് അടുപ്പിച്ചു ഒരു ശ്വാസത്തിൻ്റെ അകലത്തിൽ ഞാനും ശ്രീയും….
ശ്രീയിൽ നിന്നും ഒരു ഒച്ച ഇല്ല….
വീണ്ടും കണ്ണുകൾ തമ്മിൽ ലോക്ക് ആയി പഴയ മൂടിലേക്ക് ഞാൻ തിരിച്ച് പോയി…തല അൽപ്പം ചരിച്ച് കൊണ്ട് ഞാൻ അവളെ സ്വന്തം ആക്കി… ആദ്യം അതിശയിച്ചു നിന്ന ശ്രീ പതിയെ കണ്ണുകളിൽ ഓമനത്വം വരുത്തി പ്രതികരണം ഇല്ലാതെ അവൾ ഇടത്ത് കൈ എൻ്റെ കവിളിൽ പതിയെ അമർത്തി കൊണ്ട് വലത് കൈ എന്നെ ചുറ്റി മുറുക്കി എൻ്റെ ചുണ്ടുകളിൽ ഉമ്മ വച്ച് കൊണ്ടിരുന്നു….