ഞാൻ : അതല്ലേ മൈരെ പറഞ്ഞത് കിസ്സ് അടിച്ചത് ആണ് എന്ന്….
റെമോ : 😠 എന്തായിരുന്നു ഞങൾ ഒന്ന് തീയേറ്ററിൽ ഇരുന്നപ്പോ വലിയ ഷോ ആയിരുന്നല്ലോ
ഞാൻ : ടാ വായിനൊക്കി അത് പൊതു സ്ഥലം നിന്നെ പോലെ അല്ല അവളെ പറ്റി ആലോചിക്ക്….
റെമോ : അപ്പോ എനിക്ക് നാണം ഇല്ലെ
ഞാൻ .ഉണ്ടെങ്കിൽ പൊതു സ്ഥലത്ത് ഇമ്മാതിരി പണി ചെയ്യരുത് കേട്ടോ
ശ്രീ : ഇന്നാടി സാരീ…
മറിയ : ഗുഡ് ഇതാണോ സാധനം ഗുഡ് ഗുഡ്….
റെമോ : അപ്പോ ഞങ്ങൾക്ക് ഇല്ലെ…
ഞാൻ : എനോക്ളോ ഫക്ക്ഡ് മീ ഓൺ ദാറ്റ് ഫങ്ഷൻ അത് കൊണ്ട് ഞാൻ സ്കിപ് ചെയ്തതാ …
റെമോ : എന്നാലും ദിസ് ഈസ് റാങ്…. ❌
ഞാൻ : ഹേ ഗായ്‌സ് അത് തന്നെ ഞാൻ അവരുടെ കൈയ്യിൽ നിന്നും സാരീ വാങ്ങി ഇന്നാ രണ്ടും പോയി ഉടുത്തിട്ട് ബസ് സ്റ്റാൻഡിൽ പോയി പിച്ച എടുക്ക് …. ഗോ ഗെറ്റ് ലോസ്റ്റ്….
നന്ദൻ : വല്ല കാര്യവും ഉണ്ടോ മൈരെ ത്തു….
റെമോ : 😑😸 ഇഹി….ചൂടാവണ്ട കാര്യം ഒന്നും ഇല്ല…ഇന്നാ ഡീ മറി എടുത്തോ….
ശ്രീ : അപ്പോ ഓക്കേ ബൈ ബൈ..
ഞാൻ : പോവാ
ശ്രീ : അതെ… അപ്പോ ശെരി പോട്ടെ മച്ചാൻസ്
നന്ദൻ : ശെരി… നാളെ കാണാം…
ശ്രീ : പോട്ടെ മുത്തെ ശ്രീ എൻ്റെ കൈ പിടിച്ച് പറഞു…
ഞാൻ ,v ബൈ ബൈ….
അവരെ യാത്ര ആക്കി ഞങൾ സംസാരിച്ച് ഇങ്ങനെ ഇരുന്നു…
എന്തോ അവളും ആയി കുറച്ച് മുന്നേ നടന്ന സംഭവങ്ങൾ ഞങൾ തമ്മിൽ ഉള്ള അതിർവരമ്പ് ഇല്ലാതെ ആക്കി…
റെമോ : ഒരു ചുമ്മാ കിട്ടിയതും ചെക്കൻ അങ്ങനെ ഡൗൺ ആയി … ഞാൻ എല്ലാം മനസ്സിലാക്കുന്നു…
ഞാൻ : വെള്ളം അടിചാലോ….
റെമോ : ഡൺ
സാനം ഉണ്ടോ…