ഉണ്ട് ഉണ്ട്… ഹാഫ്
ഏതാ
വോഡ്ക
വിസ്കി ഇല്ലെ….
തീർന്നു….
ശെരി ഒഴി…. . . പിറ്റേന്ന് രാവിലെ ഞാൻ വളരെ വൈകി കോളേജിൽ എത്തുമ്പോ തന്നെ…
റെമോ : ക്ളാസ്സ് തുടങ്ങി കാണും
ഞാൻ : തുടങ്ങാനോ ഒരു ക്ളാസ്സ് കഴിഞ്ഞ് കാണും…നിൻ്റെ ഒടുക്കത്തെ മൂപ്പിക്കൽ കാരണം ആണ്…. ആർത്തി തന്നെ ശവം
റെമോ : പറ ഇനി എൻ്റെ മണ്ടക്ക് കൊണ്ട് ഇട്ടോ
നല്ല കാര്യം…. വാ വാ
മേ ഐ കം ഇൻ സാർ….
സാർ : കം ഇൻ സമയത്തും കാലത്തും വരരുകയും ഇല്ല …
ഞാൻ : സോറി സാർ…
റെമോ : അളിയാ തല വേദന എടുക്കുന്നു
ശ്രീ ഞ് ഞങളെ നോക്കി
റെമോ v ഹായ്
ശ്രീ : തതു….
ഞാൻ : ഇതൊക്കെ എന്ത് 🥱
റെമോ : തുടക്കുന്ന പോലെ കാണിച്ചു…. 😏
ഞാൻ : 😚
ശ്രീ : 😌😊 പോടാ 😸
അങ്ങനെ ഇൻ്റർവെൽ ആയി…
ശ്രീ : നന്ദൻ എവിടെ
ഞാൻ : അറിയില്ല…അവൻ വന്നില്ല അല്ലേ…
മറിയ : ഇവൻ എന്താ കിടക്കുന്നത്…
ഞാൻ : അത് ഞാൻ അറിയാതെ ഇന്നലെ ബാറിൽ പോയി വെള്ളം അടിച്ചിട്ട് വന്നു നാറി… ഡോസ് ആണ്….ടാ മതി ക്ളാസ്സ് വാ വീട്ടിലേക്ക് പോവാം…
റെമോ : എങ്ങനെ
ഞാൻ : അല്ല എനിക്ക് വേണ്ടി അവൻ പോയി കുടിച്ചു
റെമോ : എങ്ങനെ കേട്ടില്ല…
ഞാൻ : അല്ല ഞങൾ രണ്ടും കൂടെ പോയി കുടിച്ചു എന്ന തോന്നുന്നത്….
ശ്രീ : രണ്ടും അടിച്ച് ഓഫ് ആയിയിരുന്നു അപ്പോ….
ശ്രീ : അതെ പരീക്ഷ അടുത്ത്. കേട്ടോ ഡേറ്റ് അറിഞ്ഞു
റെമോ : എന്നാ
മറിയ : രണ്ട് മാസം കഴിഞ്ഞാ കാണും
ഞാൻ : അതെ എന്ത് ഡേറ്റ്
അതല്ല രണ്ട് മാസം കഴിഞ്ഞ് കാണും ഡേറ്റ് അടുത്ത മാസം കിട്ടും….