Hero Hero 5 [Doli]

Posted by

ആദർശ് : ഒന്ന് പോടാ….

റെമോ : കണ്ടാൽ അറിഞ്ഞൂടെ ഞങ്ങളുടെ വണ്ടി ആണ് മാൻ…

മിസ്സ് അങ്ങോട്ട് വന്നു….

മിസ്സ് : എന്നെ നോക്കി കൈ ഉയർത്തി എന്ത് പറ്റി എന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു….

ഞാൻ : ഒന്നുമില്ല വഴുക്കി വീണു എന്ന് പറഞ്ഞു….

മിസ്സ് : 🤨

ഗോവാലൻ ശിങ്കിടികളും ആയി ക്ളാസ്സിലേക്ക് കേറി വന്നു…

അവൻ്റെ മുഖത്ത് പട്ടി പുച്ഛം…

നീ പോ മൈരെ ഞാൻ മനസ്സിൽ വിചാരിച്ചു….

ഇൻ്റർവെൽ സമയം….

സൽമാൻ : എടാ വിഷ്ണു ഇവിടെ കുറെ എണ്ണം വന്നിട്ടില്ലേ

വിഷ്ണു : ആരാ നമ്മടെ ഹരിയെ തല്ലിയ പട്ടികൾ ആണോ

സൽമാൻ : അതെ

വിഷ്ണു : അവർക്ക് എന്താ

സൽമാൻ : അല്ല അവൻ്റെ ഒക്കെ ഒരു തലവൻ ഇല്ലെ ആണും പെണ്ണും കെട്ട ഒരു ഊമ്പൻ

വിഷ്ണു : അതെ ഇന്ദ്രജിത്ത് ആ നായിൻ്റെ മോന് എന്താ

റെമോ : എണീക്കാൻ പോയി…

ഞാൻ : അവനെ കൈക്ക് പിടിച്ച് അവിടെ ഇരുത്തി…

സൽമാൻ : നീ അല്ലേ ഇന്നലെ അവനെ ഇന്നലെ ആരൊക്കെയോ മാളിൽ വച്ച് ഒരഞ്ഞ് വിഷയം ആക്കി നിലത്തിട്ട് ചവിട്ടി കേറ്റി എന്ന് കേട്ടു…

റെമോ : 🤣 🤭

ഞാൻ : 🤣

റെമോ : അളിയാ സൂര്യ…

ഞാൻ : എന്താ ടാ…

റെമോ : നമ്മൾ പണ്ട് ഒരു തന്തയില്ലാത്ത ഒരുത്തൻ്റെ തല അടിച്ച് പൊളിച്ചില്ലെ…

ഞാൻ : ആ ഓർമ ഉണ്ട് എനിക്ക്…

റെമോ : അല്ല അന്ന് ഒന്നും പുടുങ്ക മുടിയാത്ത നാറികൾ ഇപ്പൊ ഇന്ദ്രനെ കേറി. അതും അങ്ങോട്ട് പോയി… ജീവനോടെ ഉണ്ടോ എന്തോ അവനോക്കെ…

ഞാൻ : വല്ല ഹോസ്പിറ്റലിലും കിടന്ന് അമ്മ അച്ച പറഞ്ഞ് കരയുന്നുണ്ടാവും പാവം പൈയ്യൻസ്…

വിഷ്ണു : ഉവ്വ് ഉവ്വേ ഡയലോഗ് അടി ഓക്കേ ഓക്കേ അളിയാ സലു ഇന്നലെ ഈ കൈ ആണ് മച്ചാൻ്റെ കൈ പിടിച്ച് തിരിച്ച് കൂമ്പിനിട്ട് കേറ്റിയ കൈ

Leave a Reply

Your email address will not be published. Required fields are marked *