നന്ദൻ : ടാ കോവാലാ ചുമ്മാ മൂപ്പികാതെ പോടാ …
റെമോ : പാവം കോവാലൻ ഇന്ദ്രൻ എന്നും പറഞ്ഞ് ആരെയോ കേറി പണിഞ്ഞ് പട്ടി ഷോ ഇടുന്നു
ഞാൻ : എനിക്ക് തോന്നുന്നില്ല ഗോപാലന് അണ്ടിക്ക് ഉറപ്പ് ഉണ്ട് അവനെ തൊടാൻ എന്ന്….
ശ്രീ : നിങൾ ഒന്ന് ചുമ്മാ ഇരി ടാ വിഷ്ണു പോടാ അങ്ങോട്ട് …
വിഷ്ണു : അളിയാ ആ വീഡിയോ കാണിച്ച് കൊടുക്ക് കണ്ട് കരയട്ടേ ഇന്ദ്രജിത്തിൻ്റെ മൈരുകൾ
റെമോ : ഒന്ന് പോടാ കൊവാലാ…
സൽമാൻ. : ഇന്നാ കാണ് ഇത് തന്നെ അല്ലേ നിൻ്റെ ചന്ദ്രൻ …
വിഷ്ണു : ചന്ദ്രൻ അല്ല സലു ഇന്ദ്രൻ… 🤣 🤭
[വീഡിയോ : ഇന്ദ്രൻ : ബ്രോ ബ്രോ വിട് ബ്രോ വേണ്ട ഞാൻ പൊക്കൊളാം… ഇനി ഒരു പ്രശ്നം വേണ്ട ദീപു : ടാ വിടെടാ അവനെ നായിൻ്റെ മക്കളെ
വിഷ്ണു : നീ എൻ്റെ ഹരിയെ തല്ലും അല്ലേ ടാ തന്തയില്ലാത്തവനേ സൽമാൻ : നിലത്തിട്ട് വലിക്കടാ പന്നിനെ
വിഷ്ണു : വീഡിയോ എടുക്ക് ആ നായിൻ്റെ മക്കൾക്ക് കാണിച്ച് കൊട]
സൽമാൻ നിലത്തേക്ക് വീണു എല്ലാരും അമ്പരന്ന് നോക്കി
ചുവന്നു തുടുത്ത കണ്ണുകളും കൊണ്ട് കൊല്ലാൻ നിക്കുന്ന നന്ദനെ ആണ് എല്ലാരും കണ്ടത് ….
നന്ദൻ : തല്ലി കൊല്ലട ഈ നായിൻ്റെ മോനെ
റെമോ : അന്തം വിട്ട് കുന്തം മിഴുങ്ങി നിക്കുന്ന വിഷ്ണുവിൻ്റെ മൂക്ക് ഇടിച്ച് തകർത്തു…
നന്ദൻ നിലത്ത് കിടക്കുന്ന സൽമാനെ ഒരു ദയയും ഇല്ലാതെ നിലത്തേക്ക് ചവിട്ടി തേച്ച് കൊണ്ടിരുന്നു….അവൻ്റെ കണ്ണിൽ അവനോടുള്ള പക ആളി കത്തി ഇത് വരെയും ആരും കാണാത്ത ഒരു ഭ്രാന്തൻ ആയി നന്ദൻ മാറി…
നിലത്ത് നിന്നും പൊക്കി എടുത്ത് സൽമാൻ്റെ ചെകിടടിച്ച് പൊട്ടിച്ചു….
വിഷ്ണു മൂക്കിനേറ്റ അടിയുടെ ആലസ്യത്തിൽ നിന്നും ബോധത്തിൽ തിരിച്ച് വന്ന് റെമോനേ ഉന്തി ഇട്ട് വെളിയിലേക്ക് ഓടി…