Hero Hero 5 [Doli]

Posted by

ഹൊ എങ്കിൽ ഓക്കേ എന്നെ എങ്ങാനും ചതിച്ചാ ഉണ്ടല്ലോ ചെറുക്കാ ഹാ നിന്നെ ഞാൻ വചേക്കത്തില്ല…

പഠിപ്പി എന്താ ജക്കമ്മ ആയത്

ഞാൻ എടഞ്ഞാ വൻ സീൻ ആണ്… വല്ലാത്ത ദേഷ്യം ആണ്…

അപ്പോ നമ്മൾ നല്ല ചേർച്ച ആണ് എനിക്കും അതെ 😌

എന്താ നാണം ആണോ മോനെ അവൾ എൻ്റെ തോളിൽ ഇടിച്ച് കൊണ്ട് ചോദിച്ചു….

ലൈറ്റാ

ഉവ്വ്…. ഇന്ന് എന്താ പരിപാടി

എന്ത് വീട്ടിൽ പോണം നാളെ ലീവ് അല്ലേ ചിലപ്പോ ഓഫ് ആവും അത്ര തന്നെ…

കൊള്ളാം എന്തായാലും കറങ്ങാൻ പോയാലോ

ഇന്നും

വാ ചുമ്മാ

ശെരി നോക്കാം…അപ്പോ നിനക്ക് വീട്ടിൽ പൊണ്ടെ

എന്താ നിനക്ക് ഞാൻ നിൻ്റെ കൂടെ വരുന്നത് ഇഷ്ട്ടം ഇല്ലെ….

അയ്യോ അങ്ങനെ ഒന്നും ഇല്ല…. മിസ്സ് പിടിച്ച് പുറത്താക്കും നീ മിണ്ടാതെ ഇരി….

ഉച്ച ആയപ്പോ ക്ളാസ്സ് ഒക്കെ കഴിഞ്ഞ് ലഞ്ച് ബ്രേക്ക് ആയപ്പോ ഞങൾ ഭക്ഷണം കഴിക്കാൻ പോയി….

നന്ദൻ : അളിയാ ഞാൻ ഇപ്പൊ വരാം മിസ്സിൻ്റെ കൈയ്യിൽ ആണ് എൻ്റെ ബുക്ക്

ഞാൻ : ശെരി പോയിട്ട് വാ ..

ഞങ്ങൾ നാല് പേരും കഴിക്കാൻ പോയി…

സൂസൻ: സൂര്യ കാൻ ഐ സിറ്റ് ഹിയർ

ഞാൻ : നീ ഒന്ന് പോയെ സൂസി ചുമ്മാ ഒരു ഒടക്കിന് എനിക്ക് താൽപര്യം ഇല്ല…

സൂസൻ : അയ്യോ ഞാൻ അതിന് ഫൈറ്റിനൊന്നും വന്നതല്ല നീ ചുമ്മാ ഇരി…. സൂര്യ …

ശ്രീ : ഇരുന്നോ ….

സൂസൻ : ഓഹ് താങ്ക്സ് സ്വീറ്റി….

ഞങ്ങൾ മിണ്ടാതെ ഇരുന്നു കഴിച്ച് തുടങ്ങി….

സൂസൻ : എന്താ റോമി ബോയ് സൈലൻ്റ് ആയി ഇരിക്കുന്നത്….ദേഷ്യം ആണോ

റെമോ : നിനക്കും എനിക്കും എന്തെങ്കിലും ബന്ധം ഉണ്ടോ ഞാൻ പരിചയം ഇല്ലാത്ത ആളുകളോട് സംസാരിക്കാറില്ല….

സൂസൻ : ഓ ഒക്കെ ഒക്കെ റിലാക്സ് മാൻ….എന്താ സൂര്യ പിന്നെ ഹൗ ഈസ് ലൈഫ് മാൻ…. ഞാൻ അറിഞ്ഞു ഒരുത്തനെ കൊല്ലാൻ നോക്കി നിങ്ങളെ കോളജിൽ നിന്ന് പുറത്താക്കി എന്ന്….

Leave a Reply

Your email address will not be published. Required fields are marked *