Hero Hero 5 [Doli]

Posted by

ഞാൻ അവൻ്റെ മുതുകത്ത് ചവിട്ടി നിലത്തേക്ക് തള്ളി ഇട്ടു….

സൽമാന് കിട്ടിയ അതെ പോലെ എൻ്റെയും റെമോൻ്റെയും ചവിട്ട് ഗോപാലൻ നല്ല പോലെ കൊണ്ടു….

മറിയ : ശ്രീ പിടിച്ച് മാറ്റ് അവൻ ചത് പോവും ഡീ

ശ്രീ : സൂര്യ വേണ്ട ടാ മതി

ഞാൻ : ഹേ മിണ്ടരുത്…. ഞാൻ അലറി… കണ്ടോ നീ കണ്ടോ ഇവൻ ചെയ്തത് …. കണ്ടൊന്ന് ഇവനെ പോലെ ഒരുത്തന് തൊടാൻ അല്ല ഇന്ദ്രൻ…. വെട്ടി പൂട്ടും നോക്കിക്കോ….

ഞാൻ : ടാ പൊക്ക് അവനെ പൊക്ക്…. ഞാൻ എൻ്റെ കൈക്ക് പിടിച്ച് തടവി കൊണ്ട് പറഞ്ഞു….

റെമോ അവനെ പിടിച്ച് പൊക്കി….

ഞാൻ : അവൻ്റെ കൈ പിടിക്ക് എനിക്ക് വീഡിയോയിൽ വന്ന അതെ പോലെ ഇവൻ്റെ കൈ തിരിയണം റെമോ നീ തിരിക്ക്….

ശ്രീ : നീ എന്താ സൂര്യ ചെയ്യുന്നത് അവൻ എൻ്റെ ആങ്ങള ആണ്….

ഞാൻ : ഹേ പോടീ നിൻ്റെ ഒരു ആങ്ങള ….

റെമോ : വിഷ്ണുവിൻ്റെ കൈ പിടിച്ച് തിരിച്ച് അവൻ്റെ അലർച്ച എനിക്ക് കേപ്പിച്ച് തന്നു….

ഞാൻ : ആ ഹൂ ഞാൻ അലറിക്കൊണ്ട് അവൻ്റെ കഴുത്തിന് കുത്തി പിടിച്ച് ചൊമരിൽ ചേർത്ത് അമർത്തി….

ഞാൻ. : പൊന്ന് മോൻ തീർന്നു വിചാരിക്കുകയെ വേണ്ട എന്ന് ഇത് വെളിയിൽ ആവുന്നോ അടുത്ത ദിവസം നിൻ്റെ കൊള്ളിവക്കൽ ആണ്….

ഞാൻ : മതി ടാ നന്ദ…. വന്നെ അൽപ്പ പുണ്ടയെ വിട്ടേക്ക്….

റെമോ : വിഷ്ണുവിൻ്റെ കൈ മടക്കി ചെങ്കൽ ചുമരിൽ അവൻ്റെ വിരലിൻ്റെ എല്ല് അമർത്തി ആഞ്ഞ് ഒരച്ചു….

വിഷ്ണു വേദന കൊണ്ട് പുളഞ്ഞു …

റെമോ : അവൻ്റെ ഫോൺ എടുത്ത് വീഡിയോ അവൻ്റെ ഫോണിലേക്ക് പകർത്തി…. എന്നിട്ട് അതിനെ അങ്ങോട്ട് വച്ചിട്ട് നിന്നു….

ശ്രീ : ടാ മതി മാറിപ്പോ…

റെമോ : ശ്രീ നീ നോക്കിക്കോ ഇവൻ തീർന്നു ഈ വീഡിയോ നേരെ പുവാൻ പോവുന്നത് ആർക്കാ അറിയോ

Leave a Reply

Your email address will not be published. Required fields are marked *