Hero Hero 5 [Doli]

Posted by

റെമോ : അത് വലിയ കഥ ആണ് ചേച്ചി അല്ല ഡോക്ടർ….

ഡോക്ടർ : അതെ ഡോക്‌ട്ടറെ കാണാൻ വരുമ്പോ കുറച്ച് ബോധം ഉള്ള ആളെ കൊണ്ട് വരണം ….കേട്ടോ

ഞാൻ : പാർത്ഥൻ

റെമോ : പാർത്ഥസാരഥി . പി. വി

ഡോക്ടർ : തൻ്റെ പേരെന്താ റേഡിയോ

റെമോ : എൻ്റെ ആണോ

ഡോക്ടർ : അതെ

റെമോ : റെമോ ചേച്ചി അല്ല ഡോക്ടർ

ഡോക്ടർ : വാട്ട് കൈൻ്റ് ഓഫ് നെയിം ഈസ് ദിസ് മാൻ…

ഞാൻ : അയ്യോ അത് സ്റ്റൈൽ ആണ് ഒഡ്‌ക്ടർ … ശെരിക്കും ഉള്ള പേര് റോമാറോ ജോസഫ് …

ഡോക്ടർ : മിസ്റ്റർ റെമോ

റെമോ : എസ് ഡോക്ടർ

ഡോക്ടർ : തൊട്ടടുത്ത് ഡോക്ടർ പ്രഭാകർ ഉണ്ടാവും നിങൾ പുള്ളിയെ പോയി കാണുന്നത് നല്ലതാ….

റെമോ : എന്തിനാ ചേച്ചി അല്ല ഡോക്ടറെ

ഡോക്ടർ : പുള്ളി സൈക്കായ്ട്രിസ്റ്റ് ആണ്

റെമോ : ഓ 😶 🥴

ഡോക്ടർ : സി മിസ്റ്റർ നിങൾ ഇനി കുറച്ച് ശ്രദിക്കണം….

റെമോ : അല്ല ഡോക്ടർ യാത്ര പറ്റുമോ

ഡോക്ടർ : ച്…. പറ്റും …നിങ്ങൾക്ക് പോവാം അടുത്ത ചെക്ക് അപ്പിന് ഇയാളെ കൊണ്ട് വന്നാ ഞാൻ സെക്യൂരിറ്റിയെ വിളിക്കും കേട്ടൊ 😃

റെമോ : താങ്ക്സ് ഡോക്റ്റർ ചേച്ചി….

ഡോക്ടർ : നാളെ കൈ ഊരി പിടിച്ചൊണ്ട് വരരുത് കേട്ടല്ലോ … 😃

റെമോ ; ഞാൻ. നോക്കിക്കോളാം ഡോക്ടർ….

ഡോക്ടർ : ശെരി ശെരി…. ഫണ്ണി ഫെല്ലോ… 😃

 

നന്ദൻ : എന്താ

റെമോ : പൊട്ടി

നന്ദൻ : അയ്യോ ….

ഞാൻ : നശിച്ച ദിവസം…. ഇനി അവനെ തല്ലിയതിന് എന്തൊക്കെ ആരോടൊക്കെ പറയണോ എന്തോ….

നന്ദൻ : നീ ഫ്രീ ആവ് മൈരെ … എത്ര ദിവസം ഉണ്ട് കെട്ട്…

ഞാൻ : 30

Leave a Reply

Your email address will not be published. Required fields are marked *