നന്ദൻ : ഏത്
ഞാൻ : ഇവൻ അവൻ്റെ കൈ മടക്കി ചുമരിൽ വച്ച് തേച്ചത് അവൻ്റെ ഒച്ച എനിക്ക് അങ്ങ് കൊണ്ട് കേറി
നന്ദൻ : നമ്മൾ കട്ട സൈ ക്കോകൾ ആയി ല്ലെ….
റെമോ : പിന്നെ അവൻ്റെ കൈ പിടിച്ച് തിരിച്ചില്ലെ ഇനി അവൻ ചോറ് വാരി തിന്നണ്ട കുറച്ച് ദിവസം മൈരൻ
ഞാൻ : അത് ഒടുക്കത്തെ വേദന ആണ് കൈ മടക്കാൻ പോലും പറ്റില്ല
നന്ദൻ : വേദന മാത്രം ആണോ കൈ നടക്കും തോറും വേദനയും മുറുവും കൂടും….
ഞാൻ : കൊള്ളാം വന്നപ്പോ തൊട്ട് ഞാൻ ഓങ്ങി വച്ചതാ …
നന്ദൻ : അതല്ല രസം ഇവിടെ ഇത്രയും നടക്കുമ്പോ മറി ആമ എത്തി നോക്കുന്ന പോലെ അത് കണ്ടപ്പോ എനിക്ക് ചിരിയും വന്നിട്ട്
ഞാൻ : അത് സത്യം ആണ് ഞാൻ നോക്കുന്നു അവിടെ അവൻ വേദനിച്ച് കരയുമ്പോ ഇവള് കൈകൊണ്ട് വായ പൊത്തി ഒരേ ചിരി….
റെമോ : അവൾ എന്നെ നോക്കി 👍 കൊടുക്ക് കൊടുക്ക് എന്ന്
നന്ദൻ : റിമോൻ്റെ ജീവിതം ജെയിലിൽ തന്നെ…. അപ്പോ….
നന്ദൻ : അയ്യോ ടാ ശ്രീയും മറിയും ഇന്ന് ഇവിടെ ആണ് എന്ന് എന്നോട് പറഞ്ഞിരുന്നു….
റെമോ : അതെന്താ
ഞാൻ : ശെരി ആണ് അവളുടെ വീട്ടിൽ ആരും ഇല്ല എന്ന് എന്നോട് പറഞ്ഞു…നന്ദ ഒന്ന് പോയി കൊണ്ട് വാ
നന്ദൻ : ഞാൻ അടിച്ച് മൈരെ
ഞാൻ : അളിയാ പോ …പിന്നെ അവര് വന്നാ ഞാൻ ഒരു സംഭവം ഇടും കൈയ്യിന് ഇട്ട് കൂടെ നിന്നേക്കണം….
റെമോ / നന്ദൻ : ശെരി
നന്ദൻ : ടാ നാലഞ്ച് ബീറും കൂടെ….
റെമോ : നിൻ്റെ അച്ഛൻ നാരായണൻ വരുമ്പോ കൊണ്ട് വരാൻ പറ…
നന്ദൻ : 🥱😸😏
ഞാൻ : ടാ വാങ്ങി കൊണ്ട് വാ മൈരെ….