Hero Hero 5 [Doli]

Posted by

നന്ദൻ : ഇനി എന്താ കഥ പൊലിഞ്ഞ സ്ഥിതിക്ക് പറയാം അല്ലേ…

നീ ഇങ്ങ് വന്നെ

എന്ത്

മേലാൽ എടുത്ത് ചാടി കണ്ടവൻ്റെ നെഞ്ചത്ത് കേറാൻ പോവരുത്.

പിടി വിട് ശേഖര കഴുത്ത് വേദനിക്കുന്നു…

ഇനി ശേഖര എന്നെങ്ങാനും വിളിച്ചാ

ഇല്ലാ

അവനോടും പറ

പറയാം….

കുപ്പി താ

തീർന്നു

പണ്ടാരം അതും തീർത്തോ

പെഗ് തരട്ടെ

അയ്യോ വേണ്ട മരുന്ന് കഴിക്കാൻ ഉള്ളതാ….നാളെ തൊട്ട് കുറച്ച് പാല് കുടിക്കണം കാത്സ്യം കുറവായത് കൊണ്ടാ ഈ ഒടിവും ചതവും ഒക്കെ….

പാല് കുടിച്ചാ പനിനീർ എങ്ങനെ അടിക്കും

പനിനീര് കുറച്ച് ദിവസത്തേക്ക് പോസ്…

ഭാഗ്യം രണ്ട് പെഗ്ഗ് എക്സ്ട്രാ കിട്ടി… അത്ര തന്നെ…

നല്ല പുഴുങ്ങിയ കൂട്ടുകാരൻ…

നന്ദൻ : എനിക്ക് അതല്ല കൊവാലൻ വണ്ടർ അടിച്ച് ഇരിക്കുക ആയിരിക്കും ഞാൻ എന്തിനാ ഇതിൽ കേറിയത് എന്ന്….

സത്യം പറഞ്ഞാ അവൻ വെറും മണ്ടൻ ആണ് വെറും പോത്ത്

ദേ വണ്ടി വന്നു….

മറിയ : എന്ത് പറ്റി ടാ

നന്ദൻ : ഒടിഞ്ച് പോച്ച്….

ഞാൻ : സാരം ഇല്ല ഇരിക്ക് …. എൻ്റെ കണ്ണുകൾ എനിക്ക് വേണ്ട മുഖം തേടി….കാണുന്നില്ല

ഞാൻ നന്ദന് സിഗ്നൽ കൊടുത്തു ..

നന്ദൻ : ശ്രീ വന്നില്ലേ മറി

മറിയ :ഇല്ല ടാ

റെമോ : ഞാൻ വിളിച്ചതാ എന്നോട് ചൂടായി പിന്നെയും വിളിച്ചു വന്നില്ല അപ്പോ

ഞാൻ : നീ ഇങ്ങോട്ട് വന്നോ….

റെമോ : പിന്നെ എന്ത് ചെയ്യാൻ

ഞാൻ : പോടാ സൂ എൻ്റെ വായിൽ നന്നായിട്ട് വരും…. മൈരെ…ചാവി താ….

റെമോ : ഞാൻ വരാ…

ഞാൻ : ഒരു മൈ പറിക്കണ്ട കീ താ….

റെമോ : എന്നാ പോ….

ഞാൻ : നിനക്ക് ഞാൻ വന്നിട്ട് തരാം…

ഞാൻ ഇട്ട സ്ലീവ് ലെസ്സും ഷോർട്ട്സ്സും ഇട്ട് തന്നെ വെളിയിലേക്ക് ഇറങ്ങി….

ഹലോ സാർ എങ്ങോട്ടാ ….

ഉം ഞാൻ തിരിഞ്ഞ് നോക്കി

Leave a Reply

Your email address will not be published. Required fields are marked *