ശ്രീ : 🥱 🥱
റെമോ : അറിവില്ലയാ അറിവില്ലയാ കൊഞ്ചം കൂടെ അറിവില്ലയാ ….
ഞാൻ : വന്നോ
ശ്രീ : വരണ്ടെ
ഞാൻ : വേണ്ട എങ്ങോട്ട് എങ്ങോട്ടെങ്കിലും പോ….
ശ്രീ : അങ്ങനെ അങ്ങ് പോവല്ലേ ഇപ്പൊ നീ എങ്ങോട്ട് ആണ് പോവാൻ നിന്നത്
ഞാൻ : ബീറ് വാങ്ങാൻ….
ശ്രീ : കള്ളം പറയാതെ കുട്ടാ….അവൻ പറഞ്ഞു നീ എനിക്കിതു ഹെവി ആയി എന്തോ പ്ളാൻ ചെയ്യുന്നുണ്ട് എന്ന്….
റെമോ : പുരിയലയാ പുരിയലയാ ഇങ്കെ എന്ന സൊല്ലുത്ന്ന് പുരിയലയാ…
ഞാൻ : നിർത്തടാ പട്ടി നിൻ്റെ പാട്ട്….
റെമോ : ചൂടാവല്ലെ മിസ്റ്റർ ശേഖർ…
ഞാൻ : ശേഖർ നിൻ്റെ അപ്പൻ നായിൻ്റെ മോനേ….
റെമോ : നിൻ്റപ്പൻ മൈരെ…. മൊണ്ടി പട്ടിക്ക് ദേഷ്യം കണ്ടില്ലേ….
ശ്രീ : റെമോ. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം
റെമോ. നീ പോടീ ലൊട്ടെ 😃
ശ്രീ : ടാ പട്ടി അവൾ കൈ ചൂണ്ടി അവൻ്റെ നേരെ പോയി
റെമോ അവളുടെ വിരൽ പിടിച്ച് മൊത്തത്തിൽ കൈ തിരിച്ചു….
ശ്രീ : തെണ്ടി വിടെ ടാ….
ഞാൻ : അക്രമം ആത്മാവെ ഇവനെ എല്ലാരും തല്ലി കൊല്ല് …നന്ദൻ ഓടി വന്ന് അവൻ്റെ മുതുകത്ത് കുത്തി കുഞ്ഞിഞ്ഞ അവൻ്റെ മുതുകത്ത് എല്ലാരും ആഞ്ഞ് തല്ലി…. ശ്രീ അവളുടെ കൂടപ്പിറപ്പിനെ തല്ലിയ ദേഷ്യം അവനിൽ തീർത്തു …
റെമോ : ഹേ ഹേ നിർതത് നിർത്ത് എന്നെ തല്ലി അല്ലെ പട്ടികളെ നോക്കിക്കോ രാത്രി കഞ്ഞിയിൽ എല്ലാത്തിനും വെഷം വക്കും ഞാൻ
ഞാൻ : നിൻ്റെ കഞ്ചി തന്നെ വെഷം ആണ് അതിൽ ഇനി വെഷം എൽക്കില്ല ….
റെമോ : നീ പോടാ
ഞങൾ : 😸🤣
ശ്രീ : ഒടിവ് ഉണ്ടല്ലേ…
ഞാൻ : അത് സാരം ഇല്ല…
ശ്രീ : വേദന ഉണ്ടോ….
ഞാൻ : ഉണ്ട് …ഇന്ന് ഇവിടെ ആണോ