Hero Hero 5 [Doli]

Posted by

ശ്രീ : ഇന്ന് മാത്രം അല്ല ഞാൻ ഞാൻ നാട്ടിലേക്ക് പോവുന്ന വരെ അതായത് നാല് ദിവസം…

ഓക്കേ….

ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം…

ഗോ ഗോ

ഞാൻ : അതെ സർവെൻ്റ് പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ അല്ല ബൂസ്റ്റ് ….

റെമോ : തന്തക്ക് വിളിക്കട്ടെ

ഞാൻ : വേണ്ടാ….

റെമോ : ഗുഡ് ബോയ്…

ശേ ചുമ്മാ ഇരുന്ന കൈയ്യും കൊണ്ട് ഒടിച്ച് വച്ച് ശേ…. നാശം….

ഞാൻ : നന്ദ കോവാലൻ അങ്ങനെ ഒതുങ്ങുന്ന സാധനം അല്ല കേട്ടൊ

നന്ദൻ : അല്ലേയല്ല….

റെമോ : നമ്മൾ സൂക്ഷിക്കണം … ഇന്നാ കുടിക്ക്

ഞാൻ : താങ്ക്സ് സാർ…

റെമോ : വേറെ എന്തെങ്കിലും

ഞാൻ : ബീറ് വാങ്ങിയോ….

റെമോ : വാങ്ങി നീ കുടിക്കണ്ട

അതന്താ

റെനോ : മരുന്ന് ഒരുപാട് ഉണ്ട് നീ ചുമ്മാ ഇരി….

ശെരി ആണ് …

ഞാൻ : ചെല്ല് പോയി വല്ലതും പടി പോ…

നന്ദൻ : എന്തെങ്കിലും ഉണ്ടെങ്കിൽ വാ കേട്ടോ

.. കുറച്ച് നേരം കഴിഞ്ഞ്…

റെമോ : മറി നിൻ്റെ നോട്ട് തന്നെ

മറിയ : ഞാൻ എഴുതിയിട്ടില്ല

റെമോ : എഴുതാതെ നീ ഒക്കെ എന്തിനാ സ്കൂളിൽ പോവുന്നത്

ശ്രീ : നീ എന്തിനാ പോവുന്നത് പിന്നെ സ്കൂൾ അല്ല കോളെജ് ആണ്….

നന്ദൻ : അത് തന്നെ…

നിനക്ക് ഉണ്ടോ

നന്ദൻ : ഉണ്ട് ശ്രീ ടീച്ചറുടെ ക്ലാസ് ഞാൻ മിസ്സ് ആക്കില്ല മോനെ

മറിയ : നീനക്ക് എന്താ വെറുതെ ഗാസ് വരുന്നത്….

റെമോ : അടിച്ച ബീർ ആണ് അത്….

ശ്രീ : നിന്നെ ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല…

പെട്ടെന്ന് കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു….

നന്ദൻ : കാർ സ്റ്റാർട്ട് ആയോ

റെമോ : അവൻ എന്തെങ്കിലും നോക്കുന്നത് ആയിരിക്കും

നന്ദൻ : ദേ വണ്ടി പോയി

Leave a Reply

Your email address will not be published. Required fields are marked *