Hero Hero 5 [Doli]

Posted by

ശ്രീ : ചെറുക്കൻ ഒരുഭാഗത്ത് ഇരിക്കത്തില്ല…

റെമോ : അവൻ വന്നോളും…. നിങൾ ഇരി….

നന്ദൻ : അന്ന് നിനക്ക് ഓർമ ഉണ്ടോ ഇന്ദ്രൻ ഇത് പോലെ…

റെമോ : പിന്നെ ഒറ്റക്ക് പോയത് അല്ലേ…

മറിയ : അത് എന്താ

റെമോ : അത് അവൻ്റെ കൈ കല്ലിൽ വീണിട്ട് എല്ല് ഡിസ് ലൊക്കേറ്റ് ആയി അവൻ ഒറ്റക്ക് വണ്ടി ഓടിച്ച് ഹോസ്പിറ്റലിൽ പോയിട്ട് കെട്ടും ഇട്ടിട്ട് വീട്ടിലേക്ക് വന്നു…. അതും വലത് കൈ ആണ് ….

മറിയ : 😮

ശ്രീ : ഈ എല്ല് സ്ഥാനം മാറിയ വേദനിക്കില്ലെ

നന്ദൻ : പിന്നെ മൂത്രം ഒഴിക്കും വേദനിച്ചിട്ട്….

സമയം പൊയ്ക്കൊണ്ടിരുന്നു….

ശ്രീ : സമയം എത്ര ആയി…

മറിയ : അയ്യോ ഒമ്പത് ആയി….

റെമോ : ഹലോ നീ എവിടെ ആണോ… ഉം ഓക്കെ…. രാത്രി കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കോ ശെരി…

നന്ദൻ : മൈരൻ എവിടെ

റെമോ : ഫോർട്ട് കൊച്ചി…

ശ്രീ : അവിടെ എന്തിനാ പോയത് അതും അത്ര ദൂരം….

റെമോ : രുദ്രൻ അങ്കിളിനെ കാണാൻ പുള്ളി അവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോ അങ്ങോട്ട് പോയി….

ശ്രീ : കേസിന് പോവില്ല എന്ന് പറഞ്ഞതല്ലേ….

റെമോ : ഹലോ ഹലോ അവൻ വരട്ടേ.എന്നിട്ട് ചോദിക്കാം ഇപ്പൊ ഇതും വാഴക്കാല എത്തി….

നന്ദൻ : വന്നല്ലോ….

.. . റെമോ : നീ എന്തിനാ ഒറ്റക്ക് പോയത്…

ഞാൻ : അതിനെന്താ നിന്നെ ഞാൻ വിളിക്കില്ല നേ ചതിയൻ ആണ്

നന്ദൻ : എന്നെ വിളിക്കാമായിരുന്നില്ലെ

ഞാൻ : ഹലോ ഞാൻ പോലീസ് കാരെ കാണാൻ ആണ് പോയത്….

നന്ദൻ : എന്താ കോവാലൻ പെടോ

ഞാൻ : അവനെ പൊക്കി അവനും പെട്ട് വീഡിയോയിൽ ഉള്ള എല്ലാരും ഞാൻ പോയി അളിയാ കണ്ട് പേടിച്ച് പോയി….

റെമോ : എന്ത്

ഞാൻ : കോവാലൻ നിക്കറും ഇട്ട് നിക്കുന്നു… സൽമാൻ ഓടി കൊണ്ട് നിലത്ത് കിടക്കുന്നു… അങ്കിൾ പൊട്ടൻ്റെ കൈ പിടിച്ച് ഒറ്റ തിരി എന്നിട്ട് ഒരു ഡയലോഗ്

Leave a Reply

Your email address will not be published. Required fields are marked *