Hero Hero 5 [Doli]

Posted by

റെമോ : ഞങൾ ഇച്ചിരി പിശകാണ് ഇഷ്ട്ടം അല്ലാത്ത ആളുകൾ വന്ന ഒരു പരുത്തി കഴിഞ്ഞ് ഞങൾ പ്രതികരിക്കാൻ തുടങ്ങും….

സൂസൻ : അതൊക്കെ അവിടെ ഇവിടെ ഇതൊന്നും നടക്കില്ല….

ഞാൻ : ശെരി അതൊക്കെ അവിടെ നിക്കട്ടെ ….നീ പെടിപ്പിക്കാതെ….

സൂസൻ : കണ്ടോ ഇവന് എല്ലാം തമാശ ആണ്…. ശ്രീയുടെ തോളിൽ തള്ളിക്കൊണ്ട് പറഞു

ശ്രീ : ഹാ …

സൂസൻ : എന്താ

ശ്രീ : ഒന്നുമില്ല ഇന്നലെ രാത്രി തൻ്റെ ഫ്രണ്ട് കടിച്ച് അവിടെ മുറിവായി….😌😪നല്ല വേദന…. നോക്കിയേ കള്ളൻ എല്ലാം ചെയ്ത് വച്ചിട്ട് ഇരിക്കുന്ന ഇരിപ്പ് ….

ഞാൻ : ഹേ…

സൂസൻ : വാട്ട്….

ശ്രീ : അയ്യോ നോക്കു

സൂസൻ : സൂസൻ

ശ്രീ : സൂസൻ അറിയില്ലേ … എന്താ സൂര്യ നീ പറഞ്ഞില്ലേ .. ഇനി ഞാൻ തന്നെ പറയാം … ഞങ്ങൾ റിലേഷനിൽ ആണ്…

സൂസൻ : 🤨

ഞാൻ : ഹാ അതെ അതെ സൂസി മീറ്റ് ശ്രീജയ എൻ്റെ ഗേൾ ഫ്രണ്ട് ആണ്…. നമ്മൾ തമ്മിൽ അത്ര വലിയ കമ്പനി അല്ലെങ്കിലും കണ്ട സ്ഥിതിക്ക് പറഞ്ഞു മാത്രം….

സൂസി : എന്താ ടാ എന്ത് കണ്ടാ നീ വീണത്…. ഹേ 😏

ഞാൻ : നീ എന്ത് കാണിച്ച് ആണോ ഇന്ദ്രൻ്റെ കൈയ്യിന്ന് വാങ്ങി കൂട്ടിയത് അതൊന്നും ഞാൻ കണ്ടില്ല.. 😌

സൂസി : നോ നോ ഞാൻ അവനെ ട്രൈ ചെയ്തത് കൊണ്ടാണോ നീ എന്നെ റിജെക്റ്റ് ചെയ്തത് ഹേ….

ഞാൻ : നീ ആരെ വേണേലും ട്രൈ ചെയ്തോ അത് നൺ ഓഫ് മൈ ബിസിനെസ്സ്…

സൂസി : നീ എന്താ ഞാൻ വിളിച്ച ഫോൺ എടുക്കാത്തത്

ഞാൻ : എന്തിന് അതിനും മാത്രം എന്ത് ബന്ധം ആണ് നമ്മൾ തമ്മിൽ ഉള്ളത്…. ഹേ

സൂസി : ഐ ലവ് യു ടാ അത് സത്യം ആണ്…

Leave a Reply

Your email address will not be published. Required fields are marked *