ഞാൻ : സോറി എനിക്ക് നിന്നെ അങ്ങനെ കാണാൻ ബുദ്ധിമുട്ട് ഉണ്ട്….നീ എന്നോട് ദേഷ്യം വച്ച് നടന്നോ അതാ നല്ലത്….
സൂസി : സൂര്യ നിനക്ക് അറിയില്ലേ നിന്നെ എനിക്ക് കിട്ടാത്ത ദേഷ്യം ആണ് നേരിൽ കാണുമ്പോ ഉള്ള ഈ ഫ്രസ്റ്റ്റേഷൻ ….
റെമോ : സൂസി നിനക്ക് ഇവൻ്റെ സ്വഭാവം അറിയാലോ ചുമ്മാ ദേഷ്യം പിടിപ്പിക്കാത്തെ പോയെ….
സൂസി : റെമോ ജസ്റ്റ് ഷട്ട് അപ്പ് ഇത് ഞങ്ങളുടെ പേഴ്സണൽ ആണ്
റെമോ : നെയും ആയി അവനും ഞങ്ങൾക്ക് ആർക്കും ഒരു ബന്ധവും ഇല്ല … പണ്ടാരം തിന്നാനും സമ്മതിക്കില്ല….
അവൻ എണീറ്റ് പോയി….
ഞാൻ: സൂസൻ ഞാൻ അവസാനം ആയി പറയുവാ എനിക്ക് നിന്നെ തീരെ ഇഷ്ട്ടം അല്ല ദയവ് ചെയ്ത് നീ എന്നെ ഒരു ശത്രു ആയി കാണണം… അപേക്ഷ ആണ്….
… . ലഞ്ച് ബ്രേക്ക് കഴിഞ്ഞ് റിപ്പോർട്ട് എഴുതാൻ തുടങ്ങി….
ഞാൻ : ഡീ നീ എന്തിനാ അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്
ശ്രീ : എന്തൊക്കെ
ഞാൻ : ഞാൻ എപ്പോഴാ ഡീ നിന്നെ കടിച്ചത്
ശ്രീ : ഇന്നലെ…
ഹേ
ആ സത്യം ആയിട്ടും
നീ സത്യം പറ ഇന്നലെ വല്ലതും നടന്നോ
ഉം 😌
ഹേ… എന്ത്
നിൻ്റെ ചാട്ടം എങ്ങോട്ടാ എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്….
അതല്ല വല്ലതും നടന്ന പോലെ എനിക്ക് ഓർമ ഇല്ല…
മോൻ എഴുത്ത് എഴുത്ത് ….
ഞാൻ അവളുടെ കൈ പതിയെ എൻ്റെ കൈയ്യിൽ കോർത്ത് പിടിച്ച് പുറം കൈയ്യിൽ ഉമ്മ വച്ചു…. ശ്രീ എൻ്റെ പ്രവർത്തി നോക്കി അൽഭുതം പോലെ ഇരുന്നു…
വിട് ആരെങ്കിലും കാണും
അതിനെന്താ ഇവിടെ ആരും ഇല്ലല്ലോ
ഇപ്പൊ കോളേജ് ഒന്നും വിഷയം അല്ലേ…
അത് നമ്മടെ കോളേജ് ഇത് വേറെ ഏതോ കോളേജ് അല്ലേ…
നല്ല ലോജിക്
എനിക്ക് അറിയാം അവളെ ട്രിഗ്ഗർ ചെയ്യാൻ നീ തട്ടി വിട്ട കഥ ആണ് ഇത് എന്ന്….