മോനാച്ചന്റെ കാമദേവതകൾ 4 [ശിക്കാരി ശംഭു]

Posted by

ഒരു അഞ്ചു മിനിട്ടോളം അവരങ്ങനെ കിടന്നു…. മോനാച്ചനു പുറം ഇടിച്ചതിന്റെ വേദന ഉണ്ടെങ്കിലും സൂസമ്മയുടെ മുലകളിൽ മുഖമമർത്തിയുള്ള കിടപ്പു അവന്റെ വേദനകളെ ഇല്ലാതാകുന്നതായിരുന്നു.

സൂസമ്മ കണ്ണുകൾ തുറന്നു…മോനാച്ചൻ തന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്നത് അവൾ അറിഞ്ഞു.അവന്റെ ബലിഷ്ടമായ കരങ്ങൾ തന്റെ ചന്തിയിൽ ആണെന്നും അവൾക്കു മനസ്സിലായി….

അവന്റെ കെട്ടിപ്പിടുത്തം അവൾക്കു നന്നായി സുഖിച്ചു…അവൾ കാലുകൾ കുറച്ചൂടെ ബലമായി അമർത്തി മോനാച്ചന്റെ അരക്കെട്ടിനെ തന്റെ കാലുകൾക്കു ഇടയിലേക്ക് ചേർത്തു….

സൂസമ്മയുടെ അനക്കം കേൾക്കാത്തകൊണ്ട് മോനാച്ചൻ ഒന്നു പേടിച്ചു…കർത്താവെ തല വല്ലയിടത്തും പോയി ഇടിച്ചോ…അവൻ അവളുടെ ദേഹത്ത് നിന്നും തല ഉയർത്തി…. സൂസമ്മ കണ്ണടച്ച് കിടക്കുവാരുന്നു…. അവനവളുടെ ചന്തിക്കടിയിൽ നിന്നും കൈകൾ വലിച്ചൂരി…. സൂസമ്മ കാലു വട്ടം പിടിച്ചേക്കുന്ന കൊണ്ടു അവന് എഴുനേൽക്കാൻ പറ്റിയില്ല അവൻ സൂസമ്മയുടെ കവിളിൽ തട്ടി വിളിച്ചു

അമ്മാമ്മേ….. അമ്മാമ്മേ….. എഴുനേൽക്കു

സൂസമ്മ കണ്ണു തുറന്നു മോനാച്ചൻ അവളുടെ കാല് കൈകൊണ്ട് എടുത്തു മാറ്റി…സൂസമ്മയെ പിടിച്ചെഴുനേൽപ്പിച്ചിരുത്തി

വല്ലോം പറ്റിയോ അമ്മാമ്മേ????

മോനാച്ചൻ ചോദിച്ചു….

ഹേയ് ഇല്ലെടാ…. നിനക്കു വല്ലോം പറ്റിയോ??? സൂസമ്മ കയ്യിൽ പറ്റിയ മണ്ണ് തൂത്തുകൊണ്ട് ചോദിച്ചു…

എനിക്ക് കുഴപ്പമൊന്നുമില്ല…. അവൻ പറഞ്ഞു…സൂസമ്മേടെ പുറത്തു പറ്റിയ കരിയിലയും മണ്ണുമെല്ലാം അവൻ തട്ടി കളഞ്ഞു…

അവളെ പിടിച്ചു എഴുനേൽപ്പിച്ചു മോനാച്ചൻ…സൂസമ്മ അവനെ നോക്കി ചിരിച്ചു…നിന്റെ പുകഴ്ത്തൽ കേട്ടപ്പോളെ എനിക്ക് തോന്നി…. എന്തോ വരാൻ പോകുവാന്.. എന്തോ ഭാഗ്യത്തിന് ചത്തില്ല

സൂസമ്മ ചിരി നിർത്താതെ പറഞ്ഞു

മോനാച്ചനും ചിരി വന്നു…. അവനും അവളുടെ കൂടെ ചിരിച്ചു….

കുറച്ചു നേരത്തെ ചിരിക്കു ശേഷം അവർ തേങ്ങാ കൂട്ടിയിട്ടേകുന്നിടത്തേക്ക് നടന്നു…

മോനാച്ചൻ തേങ്ങ പെറുക്കാനായി കുനിഞ്ഞപ്പോൾ അവന് പുറത്തിന്നു നല്ല വേദന തോന്നി…. മോനാച്ചന്റെ മുഖം കണ്ട് സൂസമ്മ ചോദിച്ചു

എന്നാ പറ്റിയെടാ മോനാച്ചാ വേദനിക്കുന്നുണ്ടാലോ നിനക്ക്…എവിടാ വേദന????

മോനാച്ചൻ : തെങ്ങിൽ പോയി പുറം ഇടിച്ചില്ലേ അതിന്റെയാ…കുഴപ്പമൊന്നുമില്ല മാറിക്കോളും

സൂസമ്മ : അയ്യോ…. കാണിച്ചേ ഞാൻ നോക്കട്ടെ…. തേങ്ങ ഒന്നും എടുത്തില്ലേലും കുഴപ്പമില്ല…നമ്മുക്ക് പോകാം

സൂസമ്മ അവന്റെ പുറകിൽ മുട്ടുകുത്തി ഇരുന്നിട്ട് അവനിട്ടിരുന്ന ഷർട്ട്‌ ഉയർത്തി നോക്കി…പുറം ചെറുതായി തടിച്ചിട്ടുണ്ട്…അവിടെല്ലാം ചുവന്നിട്ടും ഉണ്ട്…

Leave a Reply

Your email address will not be published. Required fields are marked *