വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Posted by

 

വിമൽ സാറിനെ കണ്ടതും

 

വിമൽ; ഹലോ അഭിലാഷ്

 

ഞാൻ: ഹലോ സർ..

 

വിമൽ: നിങ്ങൾ നേരത്തെ വന്നല്ലേ?? ഞാൻ കുറച് വൈകി ഒരാളെ കാണാൻ പോയിരുന്നു..

 

ഞാൻ: അതെ ഞങ്ങൾ നേരത്തെ എത്തി ശ്രീധർ സർ അച്ഛന്റെ അടുത്ത ഫ്രണ്ട് ആണ്

 

വിമൽ: ഹ്മ്മ് ‘അമ്മ പറഞ്ഞു.. മായയാണ് തന്റെ അമ്മയെ എനിക്ക് പരിചയപ്പെടുത്തിയത്. തിരക്കായത് കൊണ്ട് ഞങ്ങൾ ഇങ്ങോട്ട് മാറി നിന്ന്.. താൻ ഫുഡ് കഴിച്ചോ?

 

ഞാൻ: ഇല്ല കഴിക്കാൻ വേണ്ടി അമ്മയെ വിളിക്കാൻ വന്നതാണ്..

 

വിമൽ: ആണോ എന്നാൽ ഓക്കേ.. carry on,  have a great night Geetha..

അയാൾ അമ്മക്ക് കൈ കൊടുത്ത അപ്പുറത്തേക്ക് പോയി ഞങ്ങൾ ഫുഡ് കഴിക്കാൻ ടേബിൾ ഇത് ഇരുന്നു

 

‘അമ്മ: നീ പറഞ്ഞ പോലെ ഒരു ബോറൻ ഒന്നും അല്ലല്ലോ അയാൾ.. നല്ല രീതിയിൽ ആണല്ലോ സംസാരിക്കുന്നത്

 

ഞാൻ: അത് അറിയാത്തത്കൊണ്ട ഇങ്ങനെ ഒന്നുമല്ല ഓഫീസിൽ. അയാൾ അമ്മയോടെന്താ പറഞ്ഞെ?

 

‘അമ്മ: ഒന്നുമില്ല.. കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു അത്രേ ഉള്ളു. പിന്നെ ഞാൻ വൈഫെന്റെ കാര്യം ഒക്കെ ചോദിച്ചു

 

ഞാൻ: അയ്യോ ‘അമ്മ എന്ത് പണിയ കാട്ടിയത് എന്തിനാ അതിനെ കുറിച്ച്  ചോദിക്കാൻ പോയത്? ഞാൻ അയാളുടെ പേർസണൽ കാര്യങ്ങൾ ഒക്കെ വീട്ടിൽ പറയുന്നുണ്ട് എന്ന അയാൾ അറിയില്ലേ??

 

‘അമ്മ: ഏയ് അതൊന്നും കുഴപ്പമില്ല അയാൾ പോസിറ്റീവ് ആയിട്ടാണ് മറുപടി പറഞ്ഞത്.. വൈഫ് ഇപ്പൊ അവരുടെ വീട്ടിൽ ആണ് പ്രശ്നങ്ങൾ തണുക്കുന്നു വരെ അവിടെ നിന്നോട്ടെ എന്ന് വിചാരിച്ചു എന്നാ പറഞ്ഞെ

 

ഞാൻ: ഹ്മ്മ് വേറെ എന്താ ചോദിച്ചേ?

 

‘അമ്മ: പിന്നെ ഞാൻ എന്താ ഇപ്പൊ ജോലിക്കൊന്നും പോകാതെ ഇരിക്കുന്നെ.. ഫൈനാൻസും അക്കൗണ്ടിങ്‌സ് ഉം ഒക്കെ പഠിച്ചിട്ട് എന്തിനാ വെറുതെ ഇരിക്കുന്നെ എന്നൊക്കെ ചോദിച്ചു.. പിന്നെ വീട്ടിലെ കാര്യങ്ങളും അങ്ങനെയൊക്കെ..

 

ഞാൻ: ഓഹ്..

Leave a Reply

Your email address will not be published. Required fields are marked *