വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Posted by

 

അമ്മ ഇന്ന് കുളിയൊക്കെ കഴിഞ്ഞാണ് അടുക്കളയിൽ കയറിയിരിക്കുന്നത്. മുടി എല്ലാം കെട്ടി വെച്ചിട്ടുണ്ട്.

 

അമ്മ: അഹ് സർ ഇന്നെന്താ സമയത്തൊക്കെ എഴുന്നേറ്റോ

 

ഞാൻ: കളിയാക്കണ്ട. കഴിക്കാൻ വല്ലതും കിട്ടുമോ

 

അമ്മ: ഇപ്പൊ തരാം ആകുന്നതേ ഉള്ളു

 

ഞാൻ വീണ്ടും വിമൽ സർ അമ്മയെ നോക്കുന്നത് ഓർത്തു. ‘അമ്മ പിന്തിരിഞ്ഞു നിന്നാണ് പാചകം ചെയ്യുന്നത്. ആ ബാക്ക്  കണ്ടാൽ ആരും ഒന്ന് നോക്കി പോകും സിറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

 

ഞാൻ: അച്ഛന്റെ വരവിന്റെ കാര്യം ഒക്കെ എന്തായി?

 

അമ്മ: അത് കുറച്ചുകൂടി സമയം എടുക്കുമെന്നാണ് തോന്നുന്നത്. ടിക്കറ്റ് ന്റെ ഒക്കെ റേറ്റ് കൂടുതൽ ആണത്രേ.(‘അമ്മ അൽപ്പം വിഷമത്തോടെ പറഞ്ഞു, കളി ഒക്കെ കിട്ടിയിട്ട് 8 മാസം ആയല്ലോ, അതിനിയും വൈകും എന്ന വിഷമം ആണോ ആവോ)

ഞാൻ ഫുഡ് കഴിച്ചു ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് മറ്റവൻ എഴുന്നേറ്റ് വരുന്നത്. അവനു ക്സാമിന്റെ സ്റ്റഡി ലീവ് ആയത് കൊണ്ട് കോളേജ് ഇല്ല.

 

ഞാൻ ഇറങ്ങി സമയത്തു തന്നെ ഓഫീസിലെത്തി. വിമൽ അന്ന് വന്നിരുന്നു, ഞാൻ ഓർഡർ ന്റെ പയ്മെന്റ്റ് കാര്യം ചോദിക്കാൻ വേണ്ടി അയാളെ പോയി കണ്ടു..

 

വിമൽ: എന്ത് പറ്റി ഇന്ന് സമയത്തൊക്കെ ആണല്ലോ..

 

ഞാൻ: (ചിരിച്ചുകൊണ്ട്) സർ ആ ഓർഡർ ന്റെ പയ്മെന്റ്റ് ചോദിക്കാൻ വേണ്ടിയാ. പുതിയ പ്രൈസ് 22 lakh ആണ്. നല്ല ഡിസ്‌കൗണ്ട് ആണ് കിട്ടിയത്. പയ്മെന്റ്റ് ചെയ്താൽ അയാൾ 3 ദിവസത്തിനുള്ളിൽ ഓർഡർ സൈറ്റിൽ എത്തിക്കാം എന്നേറ്റിട്ടുണ്ട്.

 

വിമൽ: ഞാൻ ലിസ്റ്റ് കണ്ടിരുന്നു. നല്ല പ്രൈസ് ആണ് പക്ഷെ അവരെ വിശ്വസിക്കാമോ? ഇതുവരെ അവരോടോപ്പും ബിസിനസ് ചെയ്തിട്ടില്ലല്ലോ

 

ഞാൻ: അവരെ വിശ്വസിക്കാം സർ അയാൾ തട്ടിപ്പാണെന്ന് തോന്നുന്നില്ല

 

വിമൽ: ശെരി താൻ അശോകിനോട് കാര്യം പറ, ഇന്ന് തന്നെചെക്ക് ഇഷ്ട് ചെയ്തക്കാൻ പറഞ്ഞേക്ക്.

 

എന്ന് പറഞ്ഞേനിക്ക് ഒരു സ്ലിപ് തന്നു അശോകിന്റെ കയ്യിൽ കൊടുക്കാൻ. ഞാൻ പറഞ്ഞ പോലെ ചെയ്ത ശേഷം ചെക്ക് വാങ്ങി തമിഴനെ വിളിച്ചു. അയാൾ 10 മിനിറ്റിനു ഉള്ള് എത്തി സാധനം വാങ്ങി. ഞാനയാളെ വീണ്ടും ഓർമിപ്പിച്ചു ഇതെന്തേ റിസ്കിലാണ് തരുന്നത്. ഓർഡർ നല്ലതാണെങ്കിൽ ഇനിയുള്ളത് തനിക്ക് തന്നെ തരും പക്ഷെ സമയത് സാധനങ്ങൾ എത്തിക്കണം. 6 വില്ലകളും അടുത്ത ആഴ്ച കമ്പ്ലീറ്റ് ചെയ്യാൻ ആണ് ഓർഡർ തന്റെ ഗുഡ്സ് എത്തിയിട്ട് വേണം ബാക്കി പണികൾ തുടങ്ങാൻ.

Leave a Reply

Your email address will not be published. Required fields are marked *