വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Posted by

ഞാൻ വിമലിനെ വിളിച്ചപ്പോ ഫോൺ കിട്ടുന്നില്ല, ഒന്നുരണ്ടുവട്ടം കിട്ടാതായപ്പോൾ ഞാൻ നിർത്തി

പക്ഷെ ഉറങ്ങാൻ പറ്റുന്നില്ല എന്ത് ചെയ്യണം എന്നാലോചിച്ച നേരം വെളുപ്പിച്ചു. ഇടക്ക് ഒന്ന് ഉറങ്ങി പിന്നെ അലർ അടിക്കുന്ന കേട്ട് എഴുന്നേറ്റു. സാധാരണ 8 മണിക്ക് നീക്കാത്ത ഞാൻ അന്ന് 6 മണിക്ക് അലർ വെച്ച് എഴുന്നേറ്റു, നേരത്തെ ഓഫീസിൽ പോയി സിറിനെ കാണാമല്ലോ എന്ന വിചാരിച്ചു

 

റെഡി ആയി താഴെ വന്നതും ‘അമ്മ എഴുന്നേറ്റ് വരുന്നതേ ഉള്ളു

 

എന്നെ  കണ്ടു ക്ലോക്കിൽ നോക്കി നീ എന്തിനാ ഇത്ര നേരത്തെ എണീറ്റെ എന്ന് ചോദിച്ചു

ഞാൻ ഒന്ന്നും മിണ്ടിയില്ല

 

‘അമ്മ അടുത്തേക്ക് വന്നു

 

‘അമ്മ: എന്താടാ ഇന്നലെ മുതൽ ഒരുമാതിരി ആണല്ലോ. എന്താ കാര്യം ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

 

ഞാൻ: ഏയ്

 

‘അമ്മ: അപ്പൊ എന്തോ ഉണ്ടല്ലോ എന്താണെങ്കിലും പറ

 

ഞാൻ അമ്മയോട് പറയാനോ എന്ന് ചിന്തിച്ചു നിന്ന് പിന്നെ എന്തയാലും അറിയും എന്ന പിന്നെ നേരത്തെ പറയാം എന്ന് കരുതി. എല്ലാം എല്ല്ലാ കാര്യങ്ങളും വള്ളി  പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ച കൊടുത്തു

 

 

‘അമ്മ തലയിൽ കൈ വെച്ച് നിന്ന് കരയാൻ തുടങ്ങി..

 

‘അമ്മ: ഇനി നമ്മൾ എന്ത് ചെയ്യും?

 

ഞാൻ: എനിക്കറിയില്ല വിമൽ സർ പറയണം എന്താണെങ്കിലും അല്ലെങ്കിൽ ആ പൈസ തിരിച്ച കൊടുക്കണ്ടി വരും

 

‘അമ്മ: അത്രയും പൈസ നമ്മൾ എങ്ങനെ പെട്ടന്ന് കൊടുക്കും?

 

ഞാൻ: എനിക്ക് ഒരു പിടിയുമില്ല. എന്തായാലും അച്ഛനോട് ഇത് ഇപ്പൊ പറയണ്ട. എന്തെങ്കിലും വഴി ഉണ്ടാകുമോ എന്ന നോക്കാം. വേറെ ആരും തല്ക്കാലം അറിയണ്ട

 

‘അമ്മ: ഹ്മ്മ്

ഞാൻ കഴിക്കാതെ വീട്ടീന്ന് ഇറങ്ങി. ബൈക്ക് എടുത്തു ഓഫീസിൽ എത്തി. സെക്യൂരിറ്റി വന്നു ഗേറ്റ് തുറക്കുന്നു ഉണ്ടായിരുന്നുള്ളു. ഞാൻ ഉള്ളിൽ കേറി വെയിറ്റ് ചെയ്തു. 8 മണിക്ക് ബാക്കിയുള്ളവർ വന്നു തുടങ്ങി. വിമൽ സർ എതാൻ കുറച്ച കൂടി ലേറ്റ് ആയി. സർ എത്തിയപാടെ ഞാൻ ക്യാബിനിലേക്ക് ചെന്ന് സാറിനോട് ചോദിച്ചു എന്തെങ്കിലുമറിഞ്ഞോ എന്ന്..

Leave a Reply

Your email address will not be published. Required fields are marked *