വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Posted by

 

സർ ഇരിക്കാൻ പറഞ്ഞു എന്നിട് പറഞ്ഞു “താൻ വലിയ കുരുക്കിൽ ആണ് ചെന്ന് വീണത്. ആ നമ്പറിൽ ഉള്ള സിം എടുത്തത് വ്യാജ പേരിലാണ്. ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല എന്തായാലും അയാളെ പറ്റി അന്വേഷിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്”

 

ഞാൻ: അപ്പൊ അയാളെ കിട്ടുന്ന വരെ എന്ത് ചെയ്യും സർ?

 

വിമൽ: 15 ലക്ഷം രൂപ കമ്പനി അക്കൗണ്ടിൽ നിന്നാണല്ലോ പോയത്.. അതിനുള്ള റീസൺ കാണിക്കണം. സത്യം പറഞ്ഞാൽ തന്റെ ജോലി പോകും.

 

ഞാൻ: അയ്യോ സർ.. വേറെ ഒരു വഴിയും ഇല്ലേ.. ആളുകൾ അറിഞ്ഞാൽ എനിക്ക് മോശമാണ് വേറെ എവിടെയും ജോലി പോലും കിട്ടില്ല.. സർ പ്ളീസ് എന്നെ സഹായിക്കണം

 

വിമൽ സർ കുറച്ച നേരം ആലോചിച്ചിരുന്നു

എന്നിട് പറഞ്ഞു: സീ അഭിലാഷ് എനിക്ക് തന്നെ സഹായിക്കാൻ പറ്റും.. ആ അമൌന്റ്റ് കമ്പനി ചിലവുകൾ ആയെന്ന് പറഞ്ഞാൽ ബോർഡ് മെംബേർസ് എന്നെ വിശ്വസിക്കും.. THEY TRUST ME WITH EVERYTHING

ഞാൻ: എന്നാൽ സിറിന് അങ്ങനെ പറഞ്ഞൂടെ

 

വിമൽ: (പുച്ഛത്തോടെ) ഞാൻ എന്തിനു അങ്ങനെ പറയണം. എനിക്ക് അതിന്റെ കാര്യം ഇല്ലാലോ ഇത് തന്റെ ഉത്തരവാദിത്തം അല്ലെ ഈ പൈസ പോയത്. വൈ ഷുഡ് ഐ ടേക്ക് റിസ്ക്?

 

ഞാൻ: പ്ളീസ് സർ അങ്ങനെ പറയരുത്. എന്റെ കരിയറിന്റെ കാര്യം ആണ്. ഞാൻ സിറിന് എന്ത് വേണമെങ്കിലും ചെയ്ത തരാം എന്നെ ഒന്ന് സഹായിക്കണം പ്ളീസ്…

 

വീണ്ടും കുറച്ച നേരം വിമൽ എന്തോ ആലോചിച്ചിരുന്നു എന്നിട്ട് എന്റെ കൂടെ വന്നിരുന്നു..

 

വിമൽ: ഓക്കേ അഭിലാഷ് ഞാൻ സഹായിക്കാം പക്ഷെ എനിക്ക് അതിനു ഒരു പ്രത്യുപകാരം ചെയ്യണം. ഞാൻ ചോദിക്കുന്ന കാര്യം താൻ ചെയ്തു തരേണ്ടി വരും.. എന്താ പറ്റുമോ

 

ഞാൻ: (അതിശയത്തോടെ) എനിക്ക് എന്താണ് സാറിനു ചെയ്ത തരാൻ പറ്റുന്നത്? പറ്റുന്ന കാര്യം ആണെങ്കിൽ ഞാൻ ചെയ്യാം. എക്സ്ട്രാ ടൈം ഡ്യൂട്ടി ആണെങ്കിലും എന്താണെങ്കിലും എനിക്ക് ഓക്കേ ആണ്

Leave a Reply

Your email address will not be published. Required fields are marked *