സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

Posted by

(ചാറ്റിങ് )

സുമിത്ര :സപ്പോർട്ടിനു നന്ദി സർ തുടർന്നും സപ്പോർട് ചെയ്യുക..

അജ്നാതൻ :ഉറപ്പായും തുടർന്നു പ്രതീക്ഷിക്കാം..

സുമിത്ര :🙏

അജ്നാതൻ :എന്റെ പേര് വർഗീസ്… റിട്ടയർ മിലിട്ടറി ഓഫീസർ ആണ് ..

സുമിത്ര : ഓക്കേ.. ഞാൻ സുമിത്ര സുധി… നാട് പത്തനംതിട്ട ളാഹ.

വർഗീസ് :ഞാൻ കോട്ടയം കാഞ്ഞിരപ്പള്ളി…

സുമിത്ര :പരിചയപ്പെട്ടതിൽ സന്തോഷം..

വർഗീസ് :നൃത്തം, ഡാൻസ് ഒക്കെ പഠിച്ചിട്ടുണ്ടോ?

സുമിത്ര :ചെറുപ്പത്തിൽ…

വർഗീസ് :പിന്നെ ഒന്നും നടന്നില്ലേ…!

സുമിത്ര :അതല്ല ആ സമയത്തു അച്ഛന്റെ മരണം എല്ലാം ഒരുപാട് പ്രശ്നം ഉണ്ടാക്കി. പിന്നെ ഒന്നും നടന്നില്ല.

വർഗീസ് :ഒഹ്ഹ്ഹ് ഹസ്ബൻഡ് എങ്ങനെ സപ്പോർട് ആണോ?

സുമിത്ര :ഏട്ടന് കുഴപ്പം ഒന്നും ഇല്ല… പാവം ആണ്.

വർഗീസ് :പുള്ളിക്കാരൻ എന്തു ചെയ്യുന്നു..?

സുമിത്ര : ഏട്ടൻ ഡ്രൈവർ ആണ്..

വർഗീസ് :ടാക്സി ആണോ?

സുമിത്ര :നാഷണൽ പെർമിറ്റ്‌ ലോറി ആണ് ?

വർഗീസ് : ഓഹ്ഹ് അപ്പോൾ ലോങ്ങ്‌ ഓട്ടം ആകും അല്ലെ..!

സുമിത്ര :അതേ!!

വർഗീസ് :കുട്ടികൾ??

സുമിത്ര :ഒരാൾ..

വർഗീസ് :സത്യം പറഞ്ഞാൽ ഇയാളെ കണ്ടാൽ ഒന്ന് പ്രസവിച്ച കുട്ടി ആണെന്ന് പറയില്ല കേട്ടോ. നൃത്തം ഒക്കെ ചെയ്യുന്നത് കൊണ്ട് ആകാം ബോഡി ഫിറ്റ് ആയി നിൽക്കുന്നത്..

സുമിത്ര :അല്ലെങ്കിൽ തന്നെ പിടിപത് പണി ഉണ്ട് ഇവിടെ അതാണ് ശരീരത്തിൽ റസ്റ്റ്‌ ഇല്ല. 😊

വർഗീസ് :അതൊക്കെ ശെരി ആകും എന്നേ…

സുമിത്ര :അതേ എന്നാൽ പിന്നെ കാണാം കുറച്ചു പണി ഉണ്ട്..

വർഗീസ് :ഓക്കേ ബൈ…

അത് കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ കല്യാണിയുടെ അമ്മ ദേവകി മുറ്റത്തു നിന്നുകൊണ്ട് സുമിത്രയേ വിളിക്കുന്നു.

ദേവകി :സുമിത്രെ മോളെ സുമിത്രെ..

സുമിത്ര :എന്താ ചേച്ചി…?

ദേവകി :ഒന്നിങ്ങു വന്നേ മോളെ ഒരു കാര്യം ചോദിക്കാൻ ആണ്..

സുമിത്ര കൈയിൽ ഇരുന്ന പാത്രം ബെഞ്ചിലേക്ക് വെച്ചിട്ട് നിറം മങ്ങിയ സാരി ഇടുപ്പിലേക്ക് കുത്തി വെച്ചിട്ട് മുഖത്തേക്ക് വീണു കിടുക്കുന്ന മുടി മെല്ലെ വശത്തേക്ക് ഒതുക്കി വെച്ചിട്ട് അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *