സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

Posted by

വർഗീസ് :എന്നിട്ട്?

സുമിത്ര :അക്കൗണ്ട് എന്തോ പ്രശ്നം കാരണം പൈസ കേറിയില്ല. ഏട്ടൻ വരാൻ രണ്ടു ദിവസമേ ഇനി ഉള്ളു. ചേച്ചിക്ക് ഇപ്പോൾ ശ്വാസം മുട്ടൽ ഉണ്ടായി ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഇനി ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു കരഞ്ഞു പോയി..

വർഗീസ് :ഈ നിസ്സാര കാര്യത്തിന് ആണോ കരയുന്നത്.. ശേ യ്യ്.. താൻ ഇത്രയ്ക്കും പാവം ആയിരുന്നോ. പോട്ടെ എത്ര രൂപയ്ക്ക് ആണ് പണയം വെച്ചത് എന്നറിയോ?

സുമിത്ര :അറുപതിനായിരം..

വർഗീസ് :എത്ര പവൻ മാല ആണ് മോളെ അത്..?

സുമിത്ര :അഞ്ചു പവൻ…

വർഗീസ് :ശെരി കരയണ്ട മോൾടെ അക്കൗണ്ട് എനിക്ക് അയച്ചു താ.. ഞാൻ പൈസ ഇടം അതിൽ..

സുമിത്ര :??? ആർക്ക്..!

വർഗീസ് :നിനക്ക് തന്നെ

സുമിത്ര :അറുപതിനായിരം രൂപയോ???

വർഗീസ് :പൈസ എനിക്ക് ഒരു പ്രശ്നം അല്ല മോളെ..

സുമിത്ര :മനസ്സിൽ ആയില്ല അങ്കിൾ…

വർഗീസ് :പൈസ ഞാൻ തരാംമെന്ന്..

സുമിത്ര :അയ്യോ വേണ്ട…

വർഗീസ് :അതെന്താ ഞാൻ തന്നാൽ വാങ്ങില്ല..

സുമിത്ര :അതല്ല… ദേവകി ചേച്ചി ആ പൈസ തിരിച്ചു തരുമ്പോൾ അല്ലേ എനിക്ക് അത് അങ്കിളിനു തെരാൻ പറ്റു..

വർഗീസ് :മോൾ എന്നോടുള്ള ഈ അങ്കിൾ വിളി ഒന്ന് നിർത്തു. എന്നിട്ട് അച്ചായാ എന്ന് വിളിച്ചാൽ മതി…

സുമിത്ര :ഉം ശെരി അച്ചായാ അങ്ങനെ വിളിക്കാം. പക്ഷേ എനിക്ക് കാശ് വേണ്ട..

വർഗീസ് :അതെന്താ…

സുമിത്ര അത് ശെരി ആകില്ല…

വർഗീസ് :എടോ താൻ ഒരു കലാകാരി അല്ലേ തനിക്കു പൈസ ആകുമ്പോൾ എന്നെങ്കിലും എനിക്ക് തിരികെ തന്നാൽ മതി. അതുവരെ തന്റെ കൈയിൽ വെച്ചോ..

സുമിത്ര :വവേണ്ട ഇച്ചായ..

വർഗീസ് :എന്തായാലും ഇയാടെ കെട്ടിയോൻ വന്നാൽ ചോദിച്ചു പ്രശ്നം ആകും. എന്തിനാ വെറുതെ ഒരു പൊല്ലാപ്പ്. ഞാൻ പറഞ്ഞില്ലേ ഞാൻ ഉണ്ട് കൂടെ. ഒന്നും ഇല്ലേലും നമ്മൾ ഇപ്പോൾ നല്ല ഫ്രണ്ട്സ് അല്ലേ…

സുമിത്ര :ഉം..

വർഗീസ് :എന്നാൽ നമ്പർ മെസ്സേജ് അയക്ക്..

Leave a Reply

Your email address will not be published. Required fields are marked *