സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

Posted by

സുമിത്ര :ഓഹ്ഹ് അപ്പോൾ അച്ചായന്റെ ഭാര്യ…

മറുപടി ഒരു മൗനം ആയിരുന്നു..

സുമിത്ര :എന്ത് പറ്റി അച്ചായാ…

അച്ചായൻ :ഹേയ് എന്റെ സാറ മോൾ ജനിച്ചു കഴിഞ്ഞു അവൾക്ക് ഒരുപാട് ആയുസ്സ് ദൈവം കൊടുത്തില്ല അവളെ അങ്ങ് വിളിച്ചു മുകളിന്ന്. പിന്നെ രണ്ട് പിള്ളേരെ ഞാൻ വളർത്തി എടുക്കാൻ പെട്ട പാട്. രണ്ടാൾക്കും കല്യാണം കഴിഞ്ഞു ഓരോരുത്തരെ ഏല്പിച്ചപ്പോൾ എനിക്ക് ആശ്വാസം ആയി…

സുമിത്ര :ഒഹ്ഹ്ഹ്.

അച്ചായൻ :മോൾക്ക് വയസ്സ് എത്ര ആയി..

സുമിത്ര : 31…

അച്ചായൻ : അപ്പോൾ എന്റെ സാറ മോൾടെ പ്രായം… കെട്ടിയോൻ എന്ന് വരും മോളെ.

സുമിത്ര :ഏട്ടൻ നാളെ വരും ഇച്ചായ…

അച്ചായൻ :നാളെ വരുമ്പോൾ സ്‌പെഷ്യൽ എന്തെങ്കിലും ഒക്കെ കാണില്ലേ കൊടുക്കാൻ…

സുമിത്ര: ഏട്ടന് അങ്ങനെ നിർബന്ധം ഒന്നുമില്ല. എന്തായാലും കഴിക്കും..

അച്ചായൻ :അത് മാത്രം പോരല്ലോ മോളെ. നല്ല പോലെ വണ്ടി ഒക്കെ ഓടി വരുവല്ലേ. കുറച്ചു നാൾ മോളെ കാണാത്ത ആവേശം ഒക്കെ കാണില്ലേ…

ആൾ ഉദ്ദേശിച്ചത് സുമിത്രയ്ക്ക് മനസ്സിൽ ആയി. പക്ഷേ അയാൾ പറഞ്ഞപ്പോൾ എന്തോ ഒരു ഫീൽ പെട്ടന്ന് മനസ്സിൽ വന്നു മറഞ്ഞു.

സുമിത്ര :ഒന്ന് പോയെ അച്ചായാ…

അച്ചായൻ :ഒഹ്ഹ്ഹ് അതൊക്കെ കുടുംബം ആകുമ്പോൾ അങ്ങനെ ആണ് മോളെ. ഒരിക്കലും കെട്ടിയോനെ നിരാശപെടുത്തരുത്. എന്റെ സൂസൻ എന്നേ ഒരിക്കലും ആ കാര്യത്തിൽ നിരാശ പെടുത്തിയിട്ടില്ല. ആ കാര്യത്തിൽ അവൾ പുലി ആയിരുന്നു.

സുമിത്ര :ഒഹ്ഹ്ഹ്…

അച്ചായൻ :എന്തായാലും കുഞ്ഞു മോൾക്ക് വയസ്സ് എന്തായി…

സുമിത്ര : 10 വയസ്സ് ആകുന്നു…

അച്ചായൻ :ഉം സമയം വൈകി മോളെ ഇനി അടുത്ത ഒരാൾ കൂടി ആവാം..

സുമിത്ര :ഇപ്പോൾ തന്നെ കുറച്ചു കഷ്ട്ടത്തിൽ ആണ് അച്ചായ അതിന് ഇടയിൽ ഇനി ഒരു കൊച്ചു ആയാൾ..

അച്ചായൻ :ഓഹ്ഹ് അതിനെന്താ.. ഇവിടെ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥന ആയി കഴിയുന്ന കുടുംബം കുറേ ഉണ്ട്.. അതൊക്കെ നോക്കുമ്പോൾ എല്ലാം ഒരു അനുഗ്രഹം അല്ലെ മോളെ… പിന്നെ ഞാൻ പറഞ്ഞില്ലേ ഭർത്താവിനെ കൊടുക്കേണ്ടത് കൊടുക്കുക അല്ലെങ്കിൽ മോള് ദുഖിക്കേണ്ട അവസ്ഥ വരും.

Leave a Reply

Your email address will not be published. Required fields are marked *